തിരുവനന്തപുരം
തിരുവനന്തപുരം, കോട്ടയം ഗവ. നേഴ്സിങ് കോളേജുകളിൽ നടത്തിവരുന്ന ക്രിറ്റിക്കൽ കെയർ നേഴ്സിങ്, എമർജൻസി ആൻഡ് ഡിസാസ്റ്റർ നേഴ്സിങ് , ഓങ്കോളജി നേഴ്സിങ്, ന്യൂറോ സയൻസ് നേഴ്സിങ്, കാർഡിയോ തൊറാസിക് നേഴ്സിങ്, നിയോനേറ്റൽ നേഴ്സിങ്, നേഴ്സ് മിഡ്വൈഫറി പ്രാക്ടീഷണർ എന്നീ ബേസിക് ഡിപ്ലോമ നേഴ്സിങ് കോഴ്സുകൾക്ക് 2018﹣19ലെ പ്രവേശനത്തിന് 11 മുതൽ 20 വരെ അപേക്ഷിക്കാം.
ഫോൺ: 0471 2560361, 2560362, 2560363, 2560364, 2560365.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..