16 October Saturday

ഫാക്ടില്‍ തൊഴിലധിഷ്ഠിത കോഴ്സ്

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2016

കൊച്ചി > കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന്റെ ട്രെയ്നിങ് സെന്ററില്‍ നടത്തിവരുന്ന തൊഴിലധിഷ്ഠിത കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

യോഗ്യത –3 വര്‍ഷ ഡിപ്ളോമ (ഇന്‍സ്ട്രുമെന്റേഷന്‍), ബിഎസ്സി/എംഎസ്സി (അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍, ഫിസിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, ബിടെക്/ബിഇ ഡിഗ്രി  (ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ഇലക്ട്രോണിക്സ് ആന്‍ഡ് കണ്‍ട്രോള്‍, അപ്ളൈഡ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍) കോഴ്സ് പാസായവര്‍ക്കും/കോഴ്സ് പൂര്‍ത്തിയായവര്‍ക്കും അപേക്ഷിക്കാം. പാസായവര്‍ക്ക് മുന്‍ഗണന.

അപേക്ഷകള്‍ മാനേജര്‍, ഫാക്ട് ട്രെയ്നിങ് സെന്റര്‍, ഉദ്യോഗമണ്ഡല്‍–683501 എന്ന വിലാസത്തില്‍ അയക്കണം. അവസാന തീയതി ഒക്ടോബര്‍ 22. അപേക്ഷാഫോറത്തിന്റെ മാതൃകയ്ക്കു കൂടുതല്‍ വിവരങ്ങള്‍ക്കും www.fact.co.in സന്ദര്‍ശിക്കുക. ഫോണ്‍: 0484–2567467, 0484–2567423. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top