05 December Thursday

ത്രിവത്സര എല്‍എല്‍ബി : റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2016

തിരുവനന്തപുരം > 2016ലെ ത്രിവത്സര എല്‍എല്‍ബി പ്രവേശനത്തിന് സെപ്തംബര്‍ നാലിനു നടത്തിയ പ്രവേശനപരീക്ഷയില്‍ യോഗ്യത നേടിയവരുടെ റാങ്ക്ലിസ്റ്റും കാറ്റഗറി ലിസ്റ്റും ംംം.രലലസലൃമഹമ.ീൃഴ വെബ്സൈറ്റില്‍ പ്രസിദ്ധീരിച്ചു.

പ്രവേശനപരീക്ഷയുടെ റാങ്ക്ലിസ്റ്റിന്റെയും അപേക്ഷക്കൊപ്പം സമര്‍പ്പിച്ച രേഖകളുടെയും അടിസ്ഥാനത്തിലാണ് കാറ്റഗറി ലിസ്റ്റ് തയ്യാറാക്കിയത്. കാറ്റഗറിയെക്കുറിച്ച് പരാതിയുള്ളവര്‍ സെപ്തംബര്‍ 30നകം അറിയിക്കണമെന്ന് പ്രവേശനപരീക്ഷാകമീഷണര്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
 Top