05 July Tuesday

വംശീയവിദ്വേഷത്തിന്റെ ആയുധമോ പൗരത്വരജിസ്റ്റർ

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019


ഇന്ത്യ എന്ന വി-ശാ-ലമാ-യ ആശയത്തെ ഏറ്റവും- പ്രതിലോമകരമായി നിർവചിച്ച സം-ഘടന ആർ-എസ്--എസും- സർക്കാർ- നരേന്ദ്ര മോഡിയുടേതുമാ-ണ്.- ശത്രു‐മി-ത്രം,- രാ-ജ്യ-സ്-നേ-ഹി-‐ ഒറ്റുകാർ- തുടങ്ങി-യ കൃ-ത്രി-മദ്വ-ന്ദ്വ-ങ്ങൾ- മുന്നോ-ട്ടുവച്ച്-- രാ-ജ്യഹൃ-ദയത്തെ നെടുകെ പി-ളർ-ക്കാൻ- ശ്രമി-ക്കുകയാ-ണ്- കഴി-ഞ്ഞ കുറെ വർ-ഷങ്ങളാ-യി.- ""മുസ്ലി-ങ്ങളെല്ലാം- ഭീ-കരരല്ല; എന്നാൽ,- ഭീ-കരരെല്ലാം- മുസ്ലി-ങ്ങളാ-ണ്''- എന്ന നിർ-വചനം- തീർ-ത്ത സാ-മൂ-ഹ്യദുരന്തങ്ങൾ- നി-സ്സാ-രമാ-യി-രുന്നി-ല്ല.- "ഗോ-മാ-താ-വി-'-നെ മറയാ-ക്കി- രാ-ജ്യ-ത്തുണ്ടാ-യ ഹി-ം-സകളുടെയും- അതി-ക്രമപരമ്പരകളുടെയും- 97 ശതമാ-നവും- കഴി-ഞ്ഞ അഞ്ചുവർ-ഷത്തി-നുള്ളി-ലാ-യി-രുന്നു. ഗുജറാ-ത്ത്-- മുൻ- ഐപി-എസ്-- ഉദ്യോ-ഗസ്ഥൻ- സഞ്--ജീ-വ്-- ഭട്ടി-നെ കള്ളക്കേസിൽ- ജയി-ലി-ലടച്ചതും- മാ-ധ്യ-മപ്രവർ-ത്തകർ-ക്കെതി-രെ രാ-ജ്യ-ത്തി-ന്റെ വി-വി-ധ ഭാ-ഗങ്ങളിൽ- നടക്കുന്ന കടന്നാ-ക്രമണങ്ങളും- മുസ്ലി-ങ്ങൾ-ക്കും- ദളി-തർ-ക്കുമെതി-രെ നിർ-ബാ-ധം- തുടരുന്ന ആൾ-ക്കൂ-ട്ട കൊ-ലപാ-തകങ്ങളും- കടുത്ത ആശങ്കയുയർ-ത്തുമ്പോ-ഴാ-ണ്- അസ-മിൽ-നി-ന്ന്- വം-ശീ-യ ഉന്മൂ-ലനത്തി-ന്- സമാ-നമാ-യ വാർ-ത്ത- വരുന്നത്-.-

സം-സ്ഥാ-നത്തെ ദേശീ-യ പൗ-രത്വ- രജി-സ്റ്ററിൽ-നി-ന്ന്- ഒരുലക്ഷത്തി-ലധി-കം- ആളുകൾ- പുറത്താ-യത്-- ഞെട്ടലോ-ടെമാ-ത്രമേ കാ-ണാ-നാ-കൂ.- കരട്-- പട്ടി-കയ്--ക്കു ശേഷമാ-ണ്- ഈ- ഭീ-ഷണി-യെന്നതും- ഗൗ-രവതരം.- 3.-28 കോ-ടി-യാ-ളുകൾ- അപേക്ഷി-ച്ചെങ്കി-ലും- 2.-89 കോ-ടി- പേരെ മാ-ത്രമേ അം-ഗീ-കരി-ച്ചുള്ളൂ.-  അതിൽ-നി-ന്നാ-ണ്- ഒരു ലക്ഷത്തി-ലധി-കം- ആളുകളെ വെട്ടി-ക്കളഞ്ഞത്-.- - മഹാ-ഭൂ-രി-പക്ഷവും-  മത‐ഭാഷാ ന്യൂനപക്ഷങ്ങളിൽപ്പെട്ടവർ.- ആസാമീസ്- മാ-തൃ-ഭാ-ഷയാ-യവരും-  ഉത്തര അസം മേഖലയിലുള്ളവരുമായ 90 ശതമാനം പട്ടി-കയിൽ സ്ഥാ-നം- പി-ടി-ച്ചപ്പോൾ-, മധ്യ‐ദക്ഷിണ അസമിൽനി-ന്ന്-  അത്- വളരെതാഴെ മാത്രം.- ബംഗാളി സംസാരിക്കുന്നവർ-  അധി-കമുള്ള ബരാക‌്- താഴ്---വരയിൽ-നി-ന്നാ-ണ്- ഏറ്റവും കുറവ്-. എം-എൽ-എമാ-രും- പഞ്ചാ-യത്ത്-- പ്രസി-ഡന്റുമാ-രുമുൾ-പ്പെടെയുള്ള - ജനപ്രതി-നി-ധി-കൾ,-  ഉന്നതോ-ദ്യോ-ഗസ്ഥർ,- സർക്കാർ ജീ-വനക്കാ-ർ, സൈനികർ തുടങ്ങി- -ന്യൂനപക്ഷവിഭാഗങ്ങളിൽപെട്ട പ്രധാ-നി-കളും- -സാ-മൂ-ഹ്യ-‐സാം-സ്--കാ-രി-ക രം-ഗങ്ങളി-ലെ  പ്രമുഖരും--പോലും പുറംതള്ളപ്പെട്ടിരിക്കുന്നു. സം-യമനം- പാ-ലി-ക്കൂ-,- അവസാ-ന പട്ടി-കയിൽ- -  യഥാർഥ പൗ-രന്മാർ-  ഉണ്ടാകുമെന്നായിരുന്നു അധി-തരുടെ വി-ശദീ-കരണം.- അപ്പോ-ഴും-  കേന്ദ്രാനുമതിയോടെ 85 കമ്പനി അർധസൈനികരെ ഇറക്കി- വി-മർ-ശകരെ   നേരി-ടാ-നാ-ണ്-  സംസ്ഥാന സർക്കാർ ശ്രമം.- 

ജനി-ച്ച മണ്ണിൽ- തങ്ങൾ- അവകാ-ശങ്ങളി-ല്ലാ-തെ അന്യ-രാ-ക്കപ്പെടുകയാ-ണെന്ന - ഉൽക്കണ്-ഠയിൽ- പതി-നാ-യി-രങ്ങൾ-  മുങ്ങി-നിൽ-ക്കുമ്പോഴും- -  മുഖ്യമന്ത്രി സർബാനന്ദ സോനോവൽ ഭീ-ഷണി-യുടെ സ്വ-രത്തി-ലാ-ണ്.-  പട്ടി-കയിൽ-പെടാ-ത്തവരെ  വിദേശികളായി കണക്കാക്കുമെന്നും അവർക്ക്- വോട്ടവകാശമോ മറ്റ് പൗരാവകാശങ്ങളോ ഉണ്ടാകില്ലെന്നുമാ-ണ്-  അദ്ദേഹത്തി-ന്റെ വി-ശദീ-കരണം.- അസമിൽ  125333 പേരുടെ പൗരത്വം- സംശയാ-സ്--പദമാ-ണെന്ന്- ഗതാ-ഗത,- വ്യ-വസാ-യ,- പാർ-ലമെന്ററി-കാ-ര്യമന്ത്രി ചന്ദ്രമോഹൻ പതോവരി നിയമസഭയിൽ- വെളി-പ്പെടുത്തി-യതും- ഭീ-തി-യുളവാ-ക്കുന്നതാ-ണ്.- - പതി-റ്റാ-ണ്ടുകളാ-യി-  മത‐ഭാഷാ വ്യ-ത്യാ-സം- മാ-നദണ്ഡമാ-ക്കി-  ജനങ്ങളെ വിഭജിക്കാൻ തുനി-യുന്ന  ദേശവി-രുദ്ധ‐ പ്രാദേശികവാദ സം-ഘടനകൾ-ക്ക്-- കോൺ-ഗ്രസും- ബി-ജെപി-യും- മാ-റി-മാ-റി- വന്ന സർ-ക്കാ-രുകളും- - വഴങ്ങി-യതി-ന്റെകൂ-ടി- ഉദാ-ഹരണമാ-ണ്- അസമി-ന്റെ കലങ്ങി-മറി-ഞ്ഞ അന്തരീ-ക്ഷം.-  ഇടക്കാ-ലത്ത്-- കെട്ടടങ്ങി-യ കലാ-പങ്ങൾ-  വീ-ണ്ടും- കുത്തി-പ്പൊ-ക്കുമോ-യെന്ന പരി-ഭ്രാ-ന്തി- ജനാ-ധി-പത്യ-വാ-ദി-കളിൽ- പ്രബലമാ-യി-ട്ടുമുണ്ട്-.- 

2016ലാണ് സർക്കാർ പൗരത്വ (ഭേദഗതി) ബിൽ കൊണ്ടുവരുന്നത്-. മതിയായ രേഖകൾ സമർപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും, ഇന്ത്യയിൽ ആറു കൊ-ല്ലം-  താമസിക്കുന്ന ബംഗ്ലാദേശ്-, പാകിസ്ഥാൻ, അഫ്-ഗാനിസ്ഥാൻ എന്നീ-  രാ-ജ്യ-ങ്ങളിൽനിന്ന‌് കുടിയേറിയ ഹിന്ദു, ബുദ്ധ, പാർസി, ജൈന, സിഖ്-, ക്രിസ്-ത്യൻ വിശ്വാസികൾക്ക്-- പൗരത്വം ഉറപ്പുനൽകുന്നതാണ്  വി-വാ-ദ ബിൽ. എന്നാൽ,- മുസ്ലി-ങ്ങളെ നിർ-ദയം- ഒഴി-വാ-ക്കുകയാ-ണ്.- അത്-- തെളി-യി-ക്കുന്ന പ്രധാ-ന കാ-ര്യം- സമീ-പനാ-ളുകളി-ലുണ്ടാ-യി.-  മൂ-ന്നു പതി-റ്റാ-ണ്ട്--  രാജ്യസേവനം- നടത്തി  വി-രമി-ച്ച സൈനികനെ അനധികൃത കുടിയേറ്റക്കാരനാണെന്ന് ചാ-പ്പകുത്തി- അറസ്റ്റ്- ചെയ്-ത സം-ഭവം- ഞെട്ടി-പ്പി-ക്കുന്നതാ-ണ്-.

കാർഗിൽ യുദ്ധത്തിൽ ഉൾ-പ്പെടെ പങ്കെടുത്ത   ഓണററി ലഫ്-റ്റനന്റ്--  മുഹമ്മദ്- സനാവുള്ളയോ-ടാ-യി-രുന്നു - അവഹേളനം.- വിരമിച്ചശേഷം-  ബോർഡർ പൊലീസിൽ അസിസ്റ്റന്റ്- സബ്- ഇൻസ്---പെക്ടറായി പ്രവർ-ത്തി-ക്കുകയായിരുന്നു. 1987ൽ ഇരുപതാം- വയസ്സി-ലാ-ണ്-  സൈന്യത്തിൽ ചേരുന്നത്-. 2017ൽ  വിരമിച്ചശേഷം-  അതിർ-ത്തി- സേനയി-ലെത്തി-.- അനധികൃത കുടിയേറ്റക്കാരെ പൗരത്വ പട്ടികയിൽനിന്ന് പുറത്താക്കി പുതുക്കിയത്--  ജൂലൈക്കുമുമ്പ്- സമർപ്പിക്കണം എന്നാണ് സുപ്രീംകോടതി വിധി.  സം-സ്ഥാ-നത്ത്--  സനാ-വുള്ളയെപോലെ ആറ്- മുൻ സൈനികർക്ക്- ട്രിബ്യൂണൽ നോട്ടീസ്- നൽകി-ക്കഴി-ഞ്ഞു.- അതി-ന്റെ അനുബന്ധമാ-ണ്- വിദേശിയെന്ന സം-ശയത്താൽ-  ജയി-ലി-ലി-ട്ട    അസം സ്വദേശി-നി-  മധുബാല മണ്ഡലിനെ മൂന്ന-്- വർഷത്തിനുശേഷം വിട്ടയക്കേണ്ടി-വന്നത്-.- നിയമവിരുദ്ധ കുടിയേറ്റം ആരോപിച്ചായിരുന്നു അവരെ 2016 ൽ- അറസ്റ്റ‌്ചെയ്--തത്-.- - പേരിലെ സാമ്യമാണ-്-  അതി-നിടയാക്കിയതെന്നാണ-്- ഔ-ദ്യോ-ഗി-കവി-ശദീ-കരണം.- അസം സ്വദേശിയാണെന്ന്- തെളിയിക്കുന്ന രേഖകൾ  കണ്ടെത്തി-യതി-നെ തുടർ-ന്നാ-യി-രുന്നു മോ-ചനം.- പൗരത്വ രജിസ്റ്ററിന്റെ പേരിലുള്ള ഈ വേട്ടയാടൽ അവസാനിപ്പിക്കണം. അതിനായി കേന്ദ്ര–-സംസ്ഥാന സർക്കാരുകളിൽ കടുത്ത സമ്മർദം ചെലുത്താൻ രാജ്യത്തെ എല്ലാ ജനാധിപത്യ  മതനിരപേക്ഷവാദികളും മുന്നോട്ടുവരണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top