ജഗന്നാഥ ക്ഷേത്രോത്സവത്തിന് കൊടിയിറങ്ങി

തലശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിന്റെ സമാപന ദിവസം നടന്ന ആറാട്ടെഴുന്നള്ളത്ത്
തലശേരി
ജഗന്നാഥ ക്ഷേത്ര മഹോത്സവത്തിന് ഞായറാഴ്ച വൈകിട്ട് നടന്ന ആറാട്ടോടെ കൊടിയിറങ്ങി. താലപ്പൊലിയേന്തിയ ബാലികമാരുടെയും നാഗസ്വരത്തിന്റെയും അകമ്പടിയോടെ നടന്ന എഴുന്നള്ളത്തിന് പരവൂര്‍ രാകേഷിന്റെ നേതൃത്വത്തിലുള്ള ക്ഷേത്രം തന്ത്രിമാർ നേതൃത്വം നല്‍കി. മണിമേഖല അവതരിപ്പിച്ച മോഹിനിയാട്ടവും ഗാനമേളയും അരങ്ങേറി. സ്വാമി പ്രേമാനന്ദ പ്രഭാഷണം നടത്തി.
0 comments