ad
Deshabhimani

ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ 
പെട്രോളിയം ഒ‍ൗട്ട്‌ലെറ്റിന്‌ നാളെ കല്ലിടും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 01, 2026, 03:00 AM | 1 min read

കണ്ണൂർ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പെട്രോളിയം ഒ‍ൗട്ട്‌ ലെറ്റ്‌ പാപ്പിനിശേരിയിൽ. തിങ്കൾ രാവിലെ 10.30ന്‌ ഖാദിബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ കല്ലിടും. വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായാണ്‌ ബോർഡിന്റെ സ്ഥലത്ത്‌ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ പെട്രോളിയം വിപണനകേന്ദ്രം ആരംഭിക്കുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home