Deshabhimani

അഞ്ജലിയെ 
അനുമോദിച്ചു

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ അഞ്ജലിയെ അനുമോദിക്കുന്ന യോഗം  
സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on May 18, 2025, 02:40 AM | 1 min read

ആലപ്പുഴ

സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ അഞ്ജലിയെ കെഎസ്‌ടിഎ മുൻ പ്രവർത്തകർ അനുമോദിച്ചു. കെ എസ് ടി എ ട്രഷററായിരുന്ന ടി എസ് പ്രദീപ്കുമാറിന്റെ മകളാണ്‌. അനുമോദനയോഗം സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്‌ഘാടനം ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Home