വീട് തകർന്നുവീണു

തകർന്നുവീണ വീടിന് മുന്നിൽ സുമ
ചാരുംമൂട്
താമരക്കുളം കിഴക്കേമുറി പുത്തൻചന്ത മാവിനുവിളയിൽ സുമയുടെ വീട് തിങ്കൾ രാത്രി 11ന് തകർന്നുവീണു. വീട്ടിലുണ്ടായിരുന്ന സുമ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. വെട്ടുകല്ലിൽ ചെളികൊണ്ട് കെട്ടിയ വീടിന് കാലപ്പഴക്കമുണ്ടായിരുന്നു.
Related News

0 comments