പികെഎസ് കൺവൻഷൻ

കായംകുളം
പികെഎസ് പുതുപ്പള്ളി മേഖല കൺവൻഷൻ ഏരിയാ സെക്രട്ടറി കെ മോഹനൻ ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡന്റ് എസ് രേഖ അധ്യക്ഷയായി. സിപിഐ എം ലോക്കൽ സെക്രട്ടറി കെ പി മോഹൻദാസ് ,ഏരിയാ കമ്മിറ്റി അംഗം ടി യേശുദാസ് ,ലേഖാ റെജി , ചന്ദ്രബാബു, ശ്രീലത തമ്പി എന്നിവർ സംസാരിച്ചു.ഭാരവാഹികൾ: എസ് രേഖ (പ്രസിഡന്റ്), സിന്ധു മോഹൻ, ശങ്കരൻ (വൈസ് പ്രസിഡന്റുമാർ), കെ ശിശുപാലൻ (സെക്രട്ടറി), ടി എസ് ജഗദീഷ്, ലീന (ജോ. സെക്രട്ടറിമാർ), ഡി ശ്രീധരൻ (ട്രഷറർ).
0 comments