ad
Deshabhimani

ഇന്ധന വിലവർധന

മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

Protest

ഇന്ധന –പാചകവാതക വിലവർധനയ്ക്കെതിരെ അഖിലേന്ത്യാ ജനാതിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി എറണാകുളം വഞ്ചി സ്‌ക്വയറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിൽ കനത്തമഴയെ അവഗണിച്ചും പങ്കെടുക്കുന്ന പ്രവർത്തകർ

വെബ് ഡെസ്ക്

Published on Jun 10, 2026, 12:09 AM | 1 min read

കൊച്ചി

ഇന്ധന, പാചകവാതക വിലവർധനയിൽ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം സംഘപ്പിച്ചു. എറണാകുളം വഞ്ചിസ്ക്വയറിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബീന ബാബുരാജ് അധ്യക്ഷയായി. ടി വി അനിത, എം ബി ഷൈനി, ബീന മഹേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home