Deshabhimani

അഭിമന്യു സ്മാരകത്തിൽ 
ഗവേഷണകേന്ദ്രവും വായനശാലയും

library
വെബ് ഡെസ്ക്

Published on Apr 18, 2025, 03:47 AM | 1 min read


കൊച്ചി

രക്തസാക്ഷി അഭിമന്യു സ്മാരകമന്ദിരത്തിൽ പഠന–-ഗവേഷണ കേന്ദ്രവും വായനശാലയും സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്തു. പഠന–-ഗവേഷണ കേന്ദ്രത്തെ അന്താരാഷ്ട്രതലത്തിലുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ഗവേഷണകേന്ദ്രമായി ഉയർത്താനുള്ള പ്രവർത്തനങ്ങൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം സി എം ദിനേശ്‌മണി അധ്യക്ഷനായി. ട്രസ്റ്റ്‌ അക്കാദമിക് ഡയറക്ടർ ഡോ. പൂർണിമ നാരായൺ സ്വാഗതവും ഏരിയ സെക്രട്ടറി സി മണി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home