ഗോതുരുത്ത് പള്ളിയിൽ തിരുനാളിന് കൊടികയറി

പറവൂർ
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാളിന് കൊടികയറി. കോട്ടപ്പുറം രൂപത മെത്രാൻ റവ. അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യകാർമികനായി. ഫാ. ആന്റണി ബിനോയ് അറയ്ക്കൽ, ഫാ. നിവിൻ കളരിത്തറ, ഫാ. ജോയ് തേലക്കാട്ട്, ഫാ. ജോമിറ്റ് നടുവില വീട്ടിൽ, ഫാ. ലിബിൻ വലിയവീട്ടിൽ എന്നിവർ സഹകാർമികരായി. 26ന് പ്രധാന തിരുനാൾ.
Tags
Related News

0 comments