പാചകവാതക വിലവര്‍ധന: ഡിവൈഎഫ്ഐ പ്രതിഷേധിച്ചു

പാചകവാതക വിലവര്‍ധനയ്ക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനം
കൊച്ചി
പാചകവാതക വിലവര്‍ധനയിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗ്യാസ് സിലിണ്ടർ ചുമന്ന് പ്രതിഷേധിച്ചു.
ജില്ലാ സെക്രട്ടറി എ ആർ രഞ്ജിത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നിഖിൽ ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ സച്ചിൻ കുര്യാക്കോസ്, അമൽ ജോസ്, മണിശങ്കർ എന്നിവർ പങ്കെടുത്തു.










0 comments