Deshabhimani

വുഷു സബ്‌ ജൂനിയർ ചാമ്പ്യൻഷിപ്

Wushu Sub Junior Championship

ജില്ലാ വുഷു സബ് ജൂനിയർ ചാമ്പ്യൻഷിപ് ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ സി ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on May 01, 2025, 02:00 AM | 1 min read

പാലക്കാട്

ജില്ലാ വുഷു സബ് ജൂനിയർ ചാമ്പ്യൻഷിപ് ജില്ലാ സ്‌പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്‌ സി ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വുഷു അസോസിയേഷൻ പ്രസിഡന്റ്‌ കെ സി പ്രീത് അധ്യക്ഷനായി. ജില്ലാ ഒളിമ്പിക് അസോസിയേഷൻ ജോയിന്റ്‌ സെക്രട്ടറി അർജുൻ പ്രേംകുമാർ, സംഘാടകസമിതി ജനറൽ കൺവീനർ പി അച്യുതാനന്ദൻ, കൺവീനർ എസ് ശിവഷൺമുഖൻ, വുഷു അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ എൻ രാജേഷ്, സെക്രട്ടറി എം വിദ്യാസാഗർ, പി എം അജ്മൽ, എം ഗോപകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home