Deshabhimani

എസ്എഫ്ഐ പത്തനാപുരം ഏരിയ സമ്മേളനം

sfi sammelanam

എസ്എഫ്ഐ പത്തനാപുരം ഏരിയ സമ്മേളനം സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 21, 2025, 12:00 AM | 1 min read

പത്തനാപുരം

എസ്എഫ്ഐ പത്തനാപുരം ഏരിയ സമ്മേളനം ക്രൗൺ ഓഡിറ്റോറിയത്തിൽ (ജോബി ആൻഡ്രൂസ് നഗർ) സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് ഉദ്ഘാടനംചെയ്തു.ആഷിഖ്, അലൻ, നൗഫാൻ, ആര്യ എന്നിവർ അടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ ഗോപികൃഷ്ണൻ, ആര്യപ്രസാദ്, സംസ്ഥാന കമ്മിറ്റി അംഗം ഷിനുമോൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ കാർത്തിക്, ആരോമൽ, ഇബ്നു, സിപിഐ എം ഏരിയ സെക്രട്ടറി എച്ച് നജീബ് മുഹമ്മദ്, ജില്ലാ കമ്മിറ്റിഅംഗം എൻ ജഗദീശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: അബിൻരാജ് (പ്രസിഡന്റ്), നൗഫാൻ, ശിവറാം (വൈസ് പ്രസിഡന്റുമാർ), അലൻ ഷാഹുദീൻ(സെക്രട്ടറി), രാജേഷ്, ആനി (ജോയിന്റ് സെക്രട്ടറിമാർ).



deshabhimani section

Related News

View More
0 comments
Sort by

Home