ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി
രാര്‍ അധ്യാപകരുടെ യൂണിയൻ രൂപീകരിച്ചു

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി കരാര്‍ അധ്യാപകരുടെ യൂണിയൻ രൂപീകരണ യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനംചെയ്യുന്നു
കകൊല്ലം
ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി കരാര്‍ അധ്യാപകരുടെ യൂണിയൻ എസ്ഒടിഎ (ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ടീച്ചേർസ് വെൽഫെയർ അസോസിയേഷൻ) രൂപീകരിച്ചു. യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി കെ ബിജു ഉദ്ഘാടനംചെയ്തു. ഡോ. വി മിഥുൻ അധ്യക്ഷനായി. അമർ ഷാരിയർ സ്വാഗതവും ദീപം നന്ദിയും പറഞ്ഞു. 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഭാരവാഹികൾ: അമർ ഷാരിയർ (പ്രസിഡന്റ്), ഡോ. വി മിഥുൻ (സെക്രട്ടറി), സി ദീപം (ട്രഷറർ).
Related News

0 comments