Deshabhimani

ജില്ലയുടെ വിജയശതമാനം 99.81

vijayashathamaanam 99.81.
വെബ് ഡെസ്ക്

Published on May 11, 2025, 04:04 AM | 1 min read

കോട്ടയം എസ്‌എസ്‌എൽസി പരീക്ഷാഫലത്തിൽ ജില്ലയുടെ വിജയശതമാനം 99.81. സംസ്ഥാനത്ത്‌ രണ്ടാമതാണ്‌ ജില്ലയുടെ സ്ഥാനം. കഴിഞ്ഞതവണ ജില്ല സംസ്ഥാനത്ത്‌ തന്നെ ഒന്നാമതെത്തിയിരുന്നു. വിജയശതമാനം 99.92 ആയിരുന്നു. പാലാ വിദ്യാഭ്യാസ ജില്ല തുടർച്ചയായി അഞ്ചാം വർഷവും സംസ്ഥാനത്ത്‌ ഒന്നാമതെത്തി. തുടർച്ചയായി മൂന്നാം വർഷമാണ്‌ നൂറുശതമാനം വിജയം നേടുന്നത്‌. ഇവിടെ പരീക്ഷയെഴുതിയ 3054 വിദ്യാർഥികളും തുടർവിദ്യാഭ്യാസ യോഗ്യത നേടി. സംസ്ഥാനത്ത്‌ ഇത്തവണ പാലായ്‌ക്കൊപ്പം മാവേലിക്കര വിദ്യാഭ്യാസജില്ലയും നൂറുമേനി വിജയം നേടിയിട്ടുണ്ട്‌. ജില്ലയിൽ 18531 വിദ്യാർഥികൾ



deshabhimani section

Related News

View More
0 comments
Sort by

Home