ഐക്യം, പുതിയ കാഴ്‌ചപ്പാട്‌, 
പുതിയ തലമുറ

കണ്ണൂരിൽ ഏപ്രിലിൽ നടക്കുന്ന സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി നടന്ന സംസ്ഥാന സമ്മേളനം എറണാകുളത്ത്‌ വെള്ളിയാഴ്‌ച സമാപിച്ചു. നാല്‌ ദിവസമായി നടന്ന സമ്മേളനത്തിൽ 400 പ്രതിനിധികളും 23 നിരീക്ഷകരുമാണ്‌ പങ്കെടുത്തത്‌. കോടിയേരി ബാലകൃഷ്‌ണനെ മൂന്നാമതും സംസ്ഥാന സെക്രട്ടറിയായി 88 അംഗ സംസ്ഥാന കമ്മിറ്റിയെയും 17 അംഗ സെക്രട്ടറിയറ്റിനെയും തെരഞ്ഞെടുത്തു.   തൃശൂരിൽനിന്ന്‌ കൊച്ചിയിലേക്ക്‌ എത്തുമ്പോൾ പാർടിയിൽ കൂടുതൽ ഐക്യവും ഊർജവും ദൃശ്യമാണ്‌.  ‘ഐക്യം, പുതിയ കാഴ്‌ചപ്പാട്‌, പുതിയ തലമുറ’ എന്നതാണ്‌ കൊച്ചി സമ്മേളനത്തിന്റെ സന്ദേശം. തൃശൂരിൽ നടന്ന കഴിഞ്ഞ ...

കൂടുതല്‍ വായിക്കുക