Deshabhimani

89 അം​ഗ കമ്മിറ്റി: 17 അംഗ സെക്രട്ടറിയറ്റ്, 17 പുതുമുഖങ്ങൾ

cpim sammelanam
വെബ് ഡെസ്ക്

Published on Mar 09, 2025, 02:16 PM | 3 min read

കോടിയേരി ബാലകൃഷ്ണൻ ന​ഗർ (കൊല്ലം) : സിപിഐ എം 24–ാം പാർടി കോൺഗ്രസിന്റെ മുന്നോടിയായുള്ള കേരള സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തിന്‌ കൊല്ലത്ത്‌ ആവേശോജ്വല സമാപനം. എം വി ഗോവിന്ദനെ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്.


സംസ്ഥാന കമ്മിറ്റി

പുതിയതായി എത്തിയ 17 പേർ ഉൾപ്പെടെ 89 അംഗങ്ങൾ


1. പിണറായി വിജയൻ

2. എം.വി ​ഗോവിന്ദൻ

3. ഇ പി ജയരാജൻ

4. ടി എം തോമസ് ഐസക്

5. കെ കെ ശൈലജ

6. എളമരം കരീം

7. ടി പി രാമകൃഷ്‌ണൻ

8. കെ എൻ ബാലഗോപാൽ

9. പി രാജീവ്

10. കെ രാധാകൃഷ്ണൻ

11. സി എസ് സുജാത

12. പി സതീദേവി

13. പി കെ ബിജു

14. എം സ്വരാജ്

15. പി എ മുഹമ്മദ് റിയാസ്

16. കെ കെ ജയചന്ദ്രൻ

17. വി എൻ വാസവൻ

18. സജി ചെറിയാൻ

19. പുത്തലത്ത് ദിനേശൻ

20. കെ പി സതീഷ് ചന്ദ്രൻ

21. സി എച്ച് കുഞ്ഞമ്പു

22.എം വി ജയരാജൻ

23.പി ജയരാജൻ

24.കെ കെ രാ​ഗേഷ്

25. ടി വി രാജേഷ്

26. എ എൻ ഷംസീർ

27. സി കെ ശശീന്ദ്രൻ

28. പി മോഹനൻ

29. എ പ്രദീപ് കുമാർ

30. ഇ എൻ മോഹൻദാസ്

31. പി കെ സൈനബ

32. സി കെ രാജേന്ദ്രൻ

33. എൻ എൻ കൃഷ്ണ‌ദാസ്

34. എം ബി രാജേഷ്

35. എ സി മൊയ്‌തീൻ

36. സി എൻ മോഹനൻ

37. കെ ചന്ദ്രൻപിള്ള

38. സി എം ദിനേശ‌്മണി

39. എസ് ശർമ്മ

40. കെ പി മേരി

41. ആർ നാസർ

42. സി ബി ചന്ദ്രബാബു

43. കെ പി ഉദയഭാനു

44. എസ് സുദേവൻ

45.ജെ മേഴ്‌സിക്കുട്ടിയമ്മ

46. കെ രാജഗോപാൽ

47.എസ് രാജേന്ദ്രൻ

48.കെ സോമപ്രസാദ്

49.എം എച്ച് ഷാരിയാർ

50. എം വിജയകുമാർ

51. കടകംപള്ളി സുരേന്ദ്രൻ

52. ടി എൻ സീമ

53.വി ശിവൻകുട്ടി

54.ഡോ.വി ശിവദാസൻ

55.കെ സജീവൻ

56.എം എം വർഗ്ഗീസ്

57.ഇ എൻ സുരേഷ് ബാബു

58.സി വി വർഗ്ഗീസ്

59.പനോളി വത്സൻ

60.രാജു എബ്രഹാം

61.എ എ റഹീം

62. വി പി സാനു

63. ഡോ.കെ എൻ ഗണേഷ്

64. കെ എസ് സലീഖ

65. കെ കെ ലതിക

66. പി ശശി

67. കെ അനിൽകുമാർ

68. വി ജോയ്

69. ഒ ആർ കേളു

70. ഡോ ചിന്ത ജെറോം

71. എസ് സതീഷ്

72. എൻ ചന്ദ്രൻ

പുതുമുഖങ്ങൾ

73. ബിജു കണ്ടക്കൈ

74. ജോൺ ബ്രിട്ടാസ്

75. എം രാജഗോപാൽ

76. കെ റഫീഖ്

77. എം മഹബൂബ്

78. വി പി അനിൽ

79. കെ വി അബ്ദുൾ ഖാദർ

80.എം പ്രകാശൻ

81. വി കെ സനോജ്

82. വി വസീഫ്

83. കെ ശാന്തകുമാരി

84. ഡോ: ആർ ബിന്ദു

85. എം അനിൽ കുമാർ

86. കെ പ്രസാദ്

87. പി ആർ രഘുനാഥ്

88. എസ് ജയമോഹൻ

89. ഡി കെ മുരളി

പ്രത്യേക ക്ഷണിതാവ് വീണ ജോർജ്


പ്രത്യേക ക്ഷണിതാവ്: വീണാ ജോര്‍ജ്




സെക്രട്ടേറിയറ്റ് അം​ഗങ്ങൾ


പിണറായി വിജയൻ,

എം വി ​ഗോവിന്ദൻ,

ഇ പി ജയരാജൻ,

കെ കെ ശൈലജ,

ടി എം തോമസ് ഐസക്,

ടി പി രാമകൃഷ്ണൻ,

കെ എൻ ബാല​ഗോപാൽ,

പി രാജീവ്,

കെ കെ ജയചന്ദ്രൻ,

വി എൻ വാസവൻ,

സജി ചെറിയാൻ,

എം സ്വരാജ്,

പി എ മുഹമ്മദ് റിയാസ്,

പി കെ ബിജു,

പുത്തലത്ത് ​ദിനേശൻ,

എം വി ജയരാജൻ,

സി എൻ മോഹനൻ


CPIM State Conference





deshabhimani section

Related News

View More
0 comments
Sort by

Home