Friday 25, April 2025
മലയാളം
English
E-paper
Trending Topics
കൊല്ലത്തെ ചെങ്കടലാക്കി സിപിഐ എം സംസ്ഥാന സമ്മേളനത്തിന് സമാപനം
കാൽ ലക്ഷത്തോളം ചുവപ്പുസേന അംഗങ്ങൾ അണിനിരന്ന പരേഡ് നഗരത്തെ ചുവപ്പണിയിച്ചു. ആശ്രാമം മൈതാനത്തെ സീതാറാം യെച്ചൂരി നഗറിൽ ചേർന്ന പൊതുസമ്മേളനം പാർടി പൊളിറ്റ് ബ്യൂറോ കോർഡിനേറ്റർ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.
കൊല്ലം ആശ്രാമം മൈതാനത്ത് സിപിഐ എം സംസ്ഥാന സമ്മേളന സമാപനത്തിന് തടിച്ചു കൂടിയ ജനാവലി പാർടിയുടെ കരുത്ത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
ബിജെപി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളിൽ ന്യൂനപക്ഷങ്ങൾ തുടർച്ചയായ ആക്രമണം നേരിടുന്നു.
പ്രതിനിധികളും നിരീക്ഷകരും ഉൾപ്പെടെ സിപിഐ എം സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത് 515 പേർ.
സിപിഐ എം 24–ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന ശേഷഗായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എണ്ണമറ്റ ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷിയായ കൊല്ലത്തിന്റെ സ്വന്തം ആശ്രാമം മൈതാനം നവകേരളവഴിയിൽ പുതുചരിത്രമെഴുതി
നാടിന്റെ ഹൃദയത്തുടിപ്പുകൾ നെഞ്ചിലേറ്റുവാങ്ങി കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനുള്ള സംഘടനാബലവും ആശയോർജവും ഉൾച്ചേർത്ത് കൊല്ലം സംസ്ഥാന സമ്മേളനം
അറബിക്കടലിന്റെ ആരവത്തേക്കാൾ തീക്ഷ്ണതയുണ്ടായിരുന്നു അലയടിച്ചുയർന്ന മുദ്രാവാക്യത്തിന്.
കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ ഉറച്ച ചുവടുവയ്പോടെ പുതിയ കുതിപ്പിനായി അനുഭവ സമ്പത്തുള്ള നേതൃനിരയാണ് സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുത്തത്
486 പ്രതിനിധികളും 44 നിരീക്ഷകരുമുൾപ്പെടെ 530 പേരാണ് നാല് ദിവസത്തെ പ്രതിനിധി സമ്മേളനത്തിൽ പങ്കെടുത്തത്. ഇതിൽ 75 പേർ വനിതകളാണ്.
എം വി ഗോവിന്ദനെ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുത്തു. പുതിയ 89 അംഗ കമ്മിറ്റിയേയും 17 അംഗ സെക്രട്ടറിയറ്റിനെയും ഐക്യകണ്ഠേന തിരഞ്ഞെടുത്തു. 17 പേർ പുതുമുഖങ്ങളാണ്.
24ാം പാർടി കോൺഗ്രസിനു മുന്നോടിയായി കൊല്ലത്തു നടന്ന സിപിഐ എം സംസ്ഥാന സമ്മേളനത്തിലാണ് എം വി ഗോവിന്ദനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.
മഹാരാഷ്ട്ര ഭരണമുന്നണിയിലെ തർക്കങ്ങൾ കൊള്ളമുതൽ പങ്കിടാനുള്ള വഴക്കാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം അശോക് ധാവ്ളെ
സിപിഐ എം സംസ്ഥാന സമ്മേളന പ്രതിനിധി നഗറിലെ ചിന്ത ബുക്ക് സ്റ്റാളിൽ പുസ്തകപ്രേമികളുടെ തിരക്കാണ്
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus