Thursday 15, May 2025
English
E-paper
Trending Topics
തമിഴ്നാട്ടിൽ നടക്കുന്ന അഞ്ചാമത്തെ പാർടി കോൺഗ്രസിനാണ് ബുധനാഴ്ച മധുരയിൽ തുടക്കമാകുന്നത്; മധുരയിൽ നടക്കുന്ന മൂന്നാമത്തേതും.
തമിഴ്നാട്ടിൽ സിപിഐ എം പടിപടിയായി വളരുന്നതിന്റെ പ്രഖ്യാപനം കൂടിയാണ് ഇത്തവണത്തെ മധുര പാർടി കോൺഗ്രസ്.
രാജ്യത്തെ മതനിരപേക്ഷ ബദൽ ശക്തിപ്പെടുത്തി ബിജെപിയെയും അതിന്റെ സഖ്യശക്തികളെയും പരാജയപ്പെടുത്തുകയെന്ന രാഷ്ട്രീയ അടവുനയമാണ് പാർടി കോൺഗ്രസ് മുന്നോട്ടുവെച്ചത്.
രാജ്യം നേരിടുന്ന വിവിധ വിഷയങ്ങൾ കേന്ദ്രീകരിച്ച് നിരവധി പ്രമേയങ്ങളും പാർടി കോൺഗ്രസ് പാസാക്കി. പാർടി ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെട്ടു. 97 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പുതുമുഖങ്ങളും 14 വനിതകളും.
നവലിബറൽ നയങ്ങൾ തീവ്രമായി മുന്നോട്ടുകൊണ്ടു പോകുന്ന കോൺഗ്രസിന്റെയും ബിജെപിയുടെയും അജൻഡകൾക്കെതിരെ വിട്ടു വീഴ്ചയില്ലാത്ത പോരാട്ടം നയിക്കാനും ഇടതു മതനിരപേക്ഷ ബദൽ മുന്നോട്ടുവയ്ക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.
സാമ്രാജ്യത്വ ആഗോളവൽക്കരണത്തിലൂടെ പുത്തൻ ഉദാരവൽക്കരണ നയങ്ങൾ കെട്ടിയേൽപ്പിക്കാനും ഉപരോധങ്ങൾ, സൈനിക നടപടികൾ എന്നിവയിലൂടെ തങ്ങളുടെ അധീശത്വം വർധിപ്പിക്കാനും അമേരിക്കയുടെ ശ്രമങ്ങൾ ശക്തിപ്പെട്ടുവെന്ന് രാഷ്ട്രീയ പ്രമേയത്തിൽ പറഞ്ഞു
18-ാം പാർടി കോൺഗ്രസ് 2005 ഏപ്രിൽ ആറുമുതൽ 11 വരെ ഡൽഹിയിൽ നടന്നു
ഇന്ത്യൻ മതനിരപേക്ഷതയ്ക്ക് കളങ്കമായി മാറിയ ഗുജറാത്ത് വംശഹത്യ, അമേരിക്കയിൽ നടന്ന ഭീകരാക്രമണം തുടങ്ങിയ ദേശീയ, സാർവദേശീയ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 17–-ാം പാർടി കോൺഗ്രസ് 2002 മാർച്ച് 10 മുതൽ 24വരെ ഹൈദരാബാദിൽ നടന്നത്.
ഇന്ത്യയുടെ ഭരണം ബിജെപിയുടെ കൈയ്യിൽ എത്തിയ ഘട്ടത്തിലാണ് പതിനാറാം പാർടി കോൺഗ്രസ് 1998 ഒക്ടോബർ 5 മുതൽ-11 വരെ കൊൽക്കത്തയിൽ നടന്നത്.
ആഗോളവൽക്കരണ- ഉദാരവൽക്കരണ നയങ്ങൾ ഇന്ത്യൻ ജനതയെ പ്രതികൂലമായി ബാധിച്ച ഘട്ടത്തിലാണ് ചണ്ഡിഗഢിൽ 1995 ഏപ്രിൽ മൂന്നു മുതൽ എട്ട് വരെ പതിനഞ്ചാം പാർടി കോൺഗ്രസ് നടന്ന്.
1992 ജനുവരി മൂന്നു മുതൽ ഒമ്പത് വരെയായിരുന്നു പാർടി കോൺഗ്രസ്.
എൽഡിഎഫ് സർക്കാർ അധികാരത്തിലിരിക്കെ 1988 ഡിസംബർ 27 മുതൽ 1989 ജനുവരി ഒന്ന് വരെയായിരുന്നു പാർടി കോൺഗ്രസ്. ജനറൽ സെക്രട്ടറി ഇ എം എസ് ഉദ്ഘാടനം ചെയ്ത് കോൺഗ്രസിൽ - ബി ടി രണദിവെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു.
പന്ത്രണ്ടാം പാർടി കോൺഗ്രസ് 1985 ഡിസംബർ 25 മുതൽ 30 വരെ കൊൽക്കത്തയിൽ നടന്നു
1980 ഒക്ടോബറിലെ സിസിയും സാൽക്കിയ പ്ലീനം തീരുമാനങ്ങളും വിശദചർച്ചയ്ക്ക് വിധേയമാക്കി.
10-ാം കോൺഗ്രസ് 1978 ഏപ്രിൽ രണ്ട് മുതൽ എട്ട് വരെ പഞ്ചാബിലെ ജലന്ധറിൽ ചേർന്നു
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus