26 January Wednesday

ദി അദര്‍സൈഡ്: ക്യാരക്ടര്‍ പോസ്റ്റര്‍ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Jan 13, 2022

കൊച്ചി> സാകോണ്‍ മീഡിയയുടെ ബാനറില്‍ അന്‍സാര്‍ നെടുമ്പാശ്ശേരി സംവിധാനം ചെയ്യുന്ന 'The Otherside' ഹ്രസ്വചിത്രത്തിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പ്രശസ്ത നടന്‍ ജയന്‍ ചേര്‍ത്തലയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ആര്‍ട്ടിസ്റ്റ് എം കുഞ്ഞാപ്പ ഡിസൈന്‍ ചെയ്ത പോസ്റ്റര്‍ ആദ്യ ദിവസം തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടു.

സമകാലീക പ്രസക്തമായ വിഷയമാണ് ചിത്രം അവതരിപ്പിക്കുന്നത്. നിര്‍മാതാവ് കൂടിയായ ഷിഹാബ് സാകോണിന്റെതാണ് കഥ. മറ്റു അണിയറ പ്രവര്‍ത്തകര്‍: സ്‌ക്രിപ്റ്റ്- എം കുഞ്ഞാപ്പ, ഛായാഗ്രഹണം: നൗഷാദ് ഷെരീഫ്,  സംഗീതം: ഷിയാദ് കബീര്‍
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top