14 August Friday

ഷംന കാസിം ബ്ലാക്‌മെയിലിങ്‌ കേസ്‌; കൈപ്പമംഗലം സ്വദേശിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020

കൊച്ചി > സിനിമാ നടി ഷംന കാസിമിനെ വിവാഹാലോചനയുമായി സമീപിച്ച് തട്ടിപ്പിനു ശ്രമിച്ച കേസിൽ കൈപ്പമംഗലം സ്വദേശി സോഫിയാ സമർപ്പിച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. നിലവിൽ കേസിൽ പ്രതിയാക്കിയിട്ടില്ലന്ന് പോലീസ് വിശദികരിച്ചു. കേസിലെ ഏഴാം പ്രതി റഫീക്കിന്റെ ഭാര്യയാണ് ഇവർ. കേസിലെ പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിക്കുന്നുവെന്ന് ആരോപണം ഉന്നയിച്ചാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top