14 July Tuesday

ശരത് അപ്പാനി നായകനാകുന്ന ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടം.

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
 
കൊച്ചി : ‘അങ്കമാലീ ഡയിറീസ്’, ‘വെളിപാടിന്റെ പുസ്തകം’ തുടങ്ങിയ  നിരവധി മലയാള ചിത്രങ്ങൾക്കും,  തമിഴിൽ ഏറെ നിരൂപക പ്രശംസ നേടിയ ‘ഓട്ടോ ശങ്കർ’ എന്ന പ്രോജക്ടിനു ശേഷം ശരത്ത് അപ്പാനി പുതിയ ചിത്രവുമായി എത്തുന്നു. എമിക്കോ ഫിലിംസിന്റെ ബാനറിൽ,  വിനോദ് വിക്രമനും ഷൈജു തമ്പാനും  ചേർന്നൊരുക്കുന്ന ‘ചുങ്കം കിട്ടിയ ആട്ടിൻ കൂട്ടത്തിൽ  തികച്ചു വ്യത്യസ്തമായ കഥാപാത്രത്തെയാണ് ശരത് അവതിരിപ്പിക്കുന്നത്.  ട്രാവൽ മൂഡിൽ അണിയിച്ചൊരുക്കുന്ന ഈ സിനിമ ഉടൻ ചിത്രീകരണം ആരംഭിക്കുന്നതാണ്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top