09 November Saturday

സൈജു കുറുപ്പ്, വിൻസി അലോഷ്യസ് ചിത്രം ‘ഓകെ ഡിയർ’; മോഷൻ പോസ്റ്റർ പുറത്ത്– വീഡിയോ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2024

കൊച്ചി > സൈജു കുറുപ്പ്, വിൻസി അലോഷ്യസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ‘ഓകെ ഡിയർ' എന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. സുബാഷ് കെ രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സ്റ്റോറി ഹൌസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ സുജിത് കെ എസ്, എലൻ എൻ എന്നിവർ ചേർന്നാണ്‌. നജിഷ് മൂസ, പ്രണവ് പ്രശാന്ത് എന്നിവരാണ്സിനിമയുടെ സഹനിർമ്മാണം.

ഛായാഗ്രഹണം: വിഷ്ണു കെ എസ്, സംഗീതം: ബിബിൻ അശോക്, എഡിറ്റർ: ജോൺകുട്ടി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top