അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം 'ഓ സിന്‍ഡ്രല്ല'യുടെ ടീസര്‍ എത്തി. ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് ദില്‍ഷ പ്രസന്നന്‍ ആണ് നായിക. ദില്‍ഷയുടെ ആദ്യ ചിത്രം കൂടിയാണിത്.
അജു വര്‍ഗീസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദിനേശ് പ്രഭാകര്‍, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റ് താരങ്ങള്‍.റെണോള്‍സ് റഹ്‌മാന്‍- സംവിധാനം,.ഛായാഗ്രഹണം മഹാദേവന്‍ തമ്പി. അനൂപ് മേനോന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് മേനോന്‍ ആണ് നിര്‍മാണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..