നാനി- ശൈലേഷ് കോലാനു ചിത്രം "ഹിറ്റ് 3" ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്
കൊച്ചി > തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' ന്യൂ ഇയർ സ്പെഷ്യൽ പോസ്റ്റർ പുറത്ത്. ഡോ. ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ് പ്രൊഡക്ഷൻസും ചേർന്നാണ്. 2025 മെയ് ഒന്നിനാണ് ചിത്രത്തിന്റെ ആഗോള റിലീസ്. ഹിറ്റ് 3യുടെ കാശ്മീർ ഷെഡ്യൂൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തിയായി. ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഛായാഗ്രഹണം: സാനു ജോൺ വർഗീസ്, സംഗീതം: മിക്കി ജെ മേയർ, എഡിറ്റർ: കാർത്തിക ശ്രീനിവാസ് ആർ, പ്രൊഡക്ഷൻ ഡിസൈനർ: ശ്രീ നാഗേന്ദ്ര തങ്കാല, രചന: ശൈലേഷ് കോലാനു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എസ് വെങ്കിട്ടരത്നം (വെങ്കട്ട്), ശബ്ദമിശ്രണം: സുരൻ ജി, ലൈൻ പ്രൊഡ്യൂസർ: അഭിലാഷ് മന്ദധ്പു, ചീഫ് കോ-ഡയറക്ടർ: വെങ്കട്ട് മദ്ദിരാല, കോസ്റ്റ്യൂം ഡിസൈനർ: നാനി കമരുസു, SFX: സിങ്ക് സിനിമ, വിഎഫ്എക്സ് സൂപ്പർവൈസർ: VFX DTM, ഡിഐ: B2h സ്റ്റുഡിയോസ്, കളറിസ്റ്റ് : എസ് രഘുനാഥ് വർമ്മ, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ, പിആർ
0 comments