04 December Friday

കാർത്തിയുടെ '' സുൽത്താൻ "ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി !

വെബ് ഡെസ്‌ക്‌Updated: Tuesday Oct 27, 2020


ചെന്നൈ : കാർത്തിയുടെ പുതിയ സിനിമ 'സുൽത്താൻ' ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്തിറക്കി. കാർത്തി ചാട്ടയുമായി രൗദ്ര ഭാവത്തോടെ നൽകുന്നതാണ് പോസ്റ്റർ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക ഗീത ഗോവിന്ദം ഫെയിം രശ്മി മണ്ടാണയാണ്. ആക്ഷനും വൈകാരികതയും കോർത്തിണക്കിയ ഒരു വൈഡ് കാൻവാസ് ചിത്രമാണ് സുൽത്താൻ. പുതു വർഷത്തിലാണ്‌ ചിത്രം റിലീസ് ചെയ്യുക.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top