20 May Friday

" ജാക്സൺ ബസാർ യൂത്ത്" ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു

വെബ് ഡെസ്‌ക്‌Updated: Saturday Jan 22, 2022

കൊച്ചി : ഇന്ദ്രന്‍സ്, ചിന്നു സ്വചാന്ദ്‌നി, ജാഫര്‍ ഇടുക്കി, ലുക്മാന്‍ അവറന്‍, മാത്യു, അഭിറാം രാധാകൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമൽ സുലൈമാൻ സംവിധാനം ചെയ്യുന്ന" ജാക്സൺ ബസാർ യൂത്ത് " എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു.

ഇമാജിന്‍ സിനിമാസ്,ക്രോസ് ബോര്‍ഡര്‍ ക്യാമറ,ലാസ്റ്റ് എക്‌സിറ്റ് എന്നി ബാനറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ദീപക് ഡി മേനോൻ നിർവ്വഹിക്കുന്നു.   നിര്‍മ്മാണം- സക്കറിയ. കഥ തിരക്കഥ സംഭാഷണം  ഉസ്മാന്‍ മാറാത്ത് എഴുതുന്നു. സംഗീതം -ഗോവിന്ദ് വസന്ത  സഹ നിര്‍മ്മാണം- സക്കറിയ വാവാട്, ഷാഫി വലിയപറമ്പ്, ഡോ. സല്‍മാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍സ്- ഹാരീസ് ദേശം, പി.ബി. അനീഷ്.

ലൈന്‍ പ്രൊഡ്യൂസർ- ഇമാജിന്‍ സിനിമാസ്,  എഡിറ്റർ-അപ്പു എന്‍. ഭട്ടതിരി, പ്രൊഡക്ഷന്‍ ഡിസൈൻ- അനീസ് നാടോടി, ഗാനരചന-അന്‍വര്‍ അലി, ഷാഹുല്‍ കോയ ഷറഫു,ചീഫ് അസോസിയേറ്റ് ഡയറക്ടർ-മന്‍സൂര്‍ റഷീദ്, കോസ്റ്റ്യൂംസ്-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- ആര്‍.ജി.വയനാടന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളർ-റിന്നി ദിവാകര്‍,സൗണ്ട് ഡിസൈൻ-വക്കി-കിഷന്‍, ഓഡിയോഗ്രഫി- രാജകൃഷ്ണന്‍ എം.ആർ സ്റ്റില്‍സ്-രോഹിത് കെ. സുരേഷ്, പബ്ലിസിറ്റി ഡിസൈന്‍: പോപ്‌കോൺ,പി ആർ ഒ-എ എസ് ദിനേശ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top