07 August Friday

ലിജോ ജോസിന്റെ 'ചുരുളി'; ട്രെയിലർ പുറത്തിറങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചുരുളിയുടെ ട്രെയിലർ പുറത്തിറങ്ങി. വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് ജോസ്, ജോജു ജോർജ്, ജാഫർ ഇടുക്കി തുടങ്ങിയവരാണ് പ്രധാനതാരങ്ങൾ.

19 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. വിനോദ് തോമസിന്റെ കഥയ്ക്ക് തിരക്കഥയെഴുതിയിരിക്കുന്നത് എസ് ഹരീഷ്. മധു നീലകണ്ഠനാണ് ക്യാമറ. ത്രില്ലർ ചിത്രമെന്നാണ് റിപ്പോർട്ടുകൾ 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top