30 October Friday

"കനകം കാമിനി കലഹം'; പ്രേക്ഷകര്‍ക്ക് നിവിന്‍ പോളിയുടെ പിറന്നാള്‍ സമ്മാനം

വെബ് ഡെസ്‌ക്‌Updated: Sunday Oct 11, 2020

കൊച്ചി > പ്രേക്ഷകര്‍ക്ക് പിറന്നാള്‍ സമ്മാനമേകി നിവിന്‍ പോളി.  പോളി ജൂനിയര്‍ പിക്ചേഴ്‌സിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. കനകം കാമിനി കലഹം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം 'ആന്‍ഡ്രോയ്‌ഡ് കുഞ്ഞപ്പന്‍' മലയാളികള്‍ക്ക് സമ്മാനിച്ച രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. ചിത്രീകരണം വൈകാതെ തുടങ്ങും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top