20 September Friday

ക്യാപ്റ്റന് ശേഷം 'വെള്ളം'; ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Feb 16, 2019

നടന്‍ ജയസൂര്യയും സംവിധായകന്‍ പ്രജേഷ് സെന്നും വീണ്ടുമൊരു ചിത്രത്തിലൂടെ ഒന്നിക്കുന്നു. ക്യാപ്റ്റന്‍ നല്‍കിയ മികച്ച വിജയത്തിനും നിരൂപക പ്രശംസയ്‌ക്കും ശേഷം ഇരുവരുമൊന്നിക്കുന്നത് ആരാധര്‍ക്ക് ആഹ്ലാദമാകും. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ ജയസൂര്യ പുറത്തുവിട്ടു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top