04 December Friday

പന്തിന്‌ ശേഷം ആദി ബാലകൃഷ്‌ണന്റെ ഇൻ ദ റെയിൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 26, 2020

പന്തിന് ശേഷം ആദി ബാലകൃഷ്ണൻ രചനയും സംവിധാനവും നിർവഹിച്ച് ലൈറ്റ് ഫിലീംസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ഇൻ ദ റെയിൻ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. രണ്ടു തവണ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ അബനി ആദിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പൂർണ്ണമായും പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഈ വർഷം അവസാനത്തോടെ പ്രദർശനത്തിന് തയ്യാറാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top