11 August Tuesday

‘മികച്ച ബർഗർ ഷെഫിന്‌’ ദുൽക്കറിന്‌ പിറന്നാൾ ആശംസ നേർന്ന്‌ പൃഥ്വിരാജ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

കൊച്ചി> ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരൻ. ‘നാട്ടിലെ മികച്ച ബർഗർ ഷെഫിന് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെ ദുൽഖറുമായുള്ള സന്തോഷ നിമിഷത്തിന്റെ ചിത്രം പങ്ക് വച്ചുകൊണ്ടാണ് കുറിപ്പ്.

പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയയും ദുൽക്കറിന്‌ പിറന്നാൾ ആശംസ നേർന്നിട്ടുണ്ട്‌. ദുൽക്കറിനും കുടുംബത്തിനും ഒപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ്‌ സുപ്രിയ ആശംസ നേർന്നിട്ടുള്ളത്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top