24 February Monday

ഇന്ദ്രൻസും മണികണ്‌ഠൻ ആചാരിയും ഒന്നിക്കുന്ന "അനാന്‍' ടീസര്‍

വെബ് ഡെസ്‌ക്‌Updated: Tuesday Feb 11, 2020

"ഞങ്ങള്‍ സമം നിങ്ങള്‍' സമരനായകന്‍ ഡോ. പ്രവീണ്‍ റാണ, കൈപ്പുള്ളീസ് ഫിലിസിന്റെ ബാനറില്‍ നിര്‍മാണവും സംവിധാനവും നിര്‍മിച്ച് മുഖ്യറോളില്‍ അഭിനയിക്കുന്ന അനാന്‍ എന്ന ചിത്രത്തിന്റെ ആദ്യടീസര്‍ വൈറലാകുന്നു. ഫേസ്ബുക്കില്‍ മാത്രം റിലീസ് ചെയ്ത ടീസര്‍ ഇതിനകം പത്തുലക്ഷത്തിലധികം പേര്‍ കണ്ടു കഴിഞ്ഞു. കൃത്യമായി പറഞ്ഞാല്‍ ഫെബ്രുവരി 11-ലെ കണക്കനുസരിച്ച് 1,069,154 വ്യൂസ്. ഒരു മിനിറ്റും 12 സെക്കന്‍ഡും മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ ഒരു ത്രില്ലറിന്റെ ആകാംക്ഷ ജനിപ്പിച്ചുകൊണ്ടാണ് വൈറലായിരിക്കുന്നത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്‌.

 


പ്രധാന വാർത്തകൾ
 Top