Deshabhimani

പിഎസ്‍സി മൂന്ന് തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും

KERALA PSC
വെബ് ഡെസ്ക്

Published on May 05, 2025, 07:47 PM | 1 min read

തിരുവനന്തപുരം: മൂന്ന് തസ്തികകളിൽ ചുരുക്കപട്ടിക പ്രസിദ്ധീകരിക്കാനും 2 തസ്തികകളിൽ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാനും പിഎസ്‍‍സി യോ​ഗം തീരുമാനിച്ചു.


ചുരുക്കപട്ടിക പ്രസിദ്ധീകരിക്കുന്ന തസ്തികകൾ: വിവിധ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ, മുസ്ലിം) (497þ501/2024), വിവിധ ജില്ലകളിൽ വിദ്യാഭ്യാസവകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) ( 502/2024 എൽസി/എഐ, 519/2024), കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ അക്കൗണ്ട്സ് ഓഫീസർ (പാർട്ട് 1 ജനറൽ കാറ്റഗറി) (518/2022).

സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നവ: വിവിധ ജില്ലകളിൽ ഭാരതീയ ചികിത്സാവകുപ്പിൽ ആയുർവേദ തെറാപ്പിസ്റ്റ് (251/2024, 613/2024), മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ ജൂനിയർ അനലിസ്റ്റ് (131/2024).



deshabhimani section

Related News

View More
0 comments
Sort by

Home