ad
Deshabhimani

പിഎസ്‍സി: 22 തസ്തികകളിൽ ചുരുക്കപ്പട്ടിക

Kerala PSC
വെബ് ഡെസ്ക്

Published on May 19, 2026, 07:03 PM | 2 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ 22 തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.


1. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024).


2. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇൻ ജിയോളജി (കാറ്റഗറി നമ്പർ 444/2025).


3. പുരാവസ്തു വകുപ്പിൽ ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 581/2024).


4. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഇൻ ജേർണലിസം (കാറ്റഗറി നമ്പർ 701/2025, 309/2025 എസ്ഐയുസി നാടാർ).


5. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇൻ ജിയോളജി (കാറ്റഗറി നമ്പർ 612/2025).


6. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇൻ മാത്തമാറ്റിക്സ് (കാറ്റഗറി നമ്പർ 720/2025).


7. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 835/2025 പട്ടികവർഗ്ഗം, 587/2025 മുസ്ലീം, 326/2025 പട്ടികവർഗ്ഗം, 327/2025 എൽസി /എഐ, 328/2025 എസ്ഐയുസിനാടാർ).


8. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 762/2025, 283/2025).


9. കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 833/2025 പട്ടികജാതി, 834/2025 - പട്ടികവർഗ്ഗം).


10. ഇടുക്കി ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 236/2025 ഈഴവ/തിയ്യ/ബില്ലവ).


11. കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (തമിഴ്) (കാറ്റഗറി നമ്പർ 290/2025).


12. ഇടുക്കി ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ നഴ്സറി സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 765/2025).


13. ആലപ്പുഴ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 291/2025).


14. കോഴിക്കോട്, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സംസ്കൃതം) (കാറ്റഗറി നമ്പർ 624/2025, 284/2025).


15. കണ്ണൂർ, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 218/2025, 469/2025).


16. കാസർകോട്, തിരുവനന്തപുരം ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് (കാറ്റഗറി നമ്പർ 158/2025 വിശ്വകർമ്മ, 159/2025 എൽസി/എഐ, 162/2025 പട്ടികവർഗ്ഗം).


17. വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പർ 388/2025).


18. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പർ 513/2025 ഈഴവ/തിയ്യ/ബില്ലവ, 515/2025 വിശ്വകർമ്മ, 516/2025 പട്ടികജാതി).


19. കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) യുപിഎസ് (കാറ്റഗറി നമ്പർ 111/2025).


20. മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (കാറ്റഗറി നമ്പർ 566/2025).


21. പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (കാറ്റഗറി നമ്പർ 420/2025).


22. കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 219/2025).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home