Deshabhimani

സംസ്കൃത സർവകലാശാലയിൽ യുജിസി നെറ്റ്‌ ഓൺലൈൻ പരീക്ഷാ പരിശീലനം

kaladi sree sankaracharya university
വെബ് ഡെസ്ക്

Published on Apr 21, 2025, 07:14 PM | 1 min read

കാലടി: സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ സംഘടിപ്പിക്കുന്ന 30 ദിവസത്തെ യുജിസി നെറ്റ് പരീക്ഷാ പരിശീലനം ഉടൻ ആരംഭിക്കും. ഫീസ് 1000 രൂപ. പിന്നാക്ക വിഭാഗത്തിനും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കും യഥാക്രമം 50 ശതമാനം, 75 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും. ഫോൺ: 9605837929, 9496108097, 9497182526.



deshabhimani section

Related News

View More
0 comments
Sort by

Home