കെഎസ്എഫ്ഇ വാല്യുവർ പാനൽ: 500 അവസരം

കേരള സർക്കാർ സ്ഥാപനമായ കെഎ സ്എഫ്ഇ മേഖലാടിസ്ഥാനത്തിൽ വാല്യൂവേഴ്സിനെ എംപാനൽ ചെയ്യുന്നു. 500 അവസരം ഐബിബിഐ (ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റസി ബോർഡ് ഓഫ് ഇന്ത്യ)യിൽ റജിസ്റ്റർ ചെയ്‌തവർ, ഏതെങ്കിലും ആർവിഒ(രജിസ്‌റ്റേർഡ് വാല്യൂവർ ഓർഗനൈസേഷൻസ്)യിൽ അംഗത്വമുള്ളതോ നിശ്ചിത യോഗ്യതയുള്ളതോ ആയ എൻജിനിയർ, ആർക്കിടെക്ട്, വിരമിച്ച സർക്കാർ ജീവനക്കാർ, നിലവിൽ യോ ഗ്യരായ വാല്യുവർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ അതതു റീജണൽ ഓഫിസുകളിൽ. നേരിട്ടോ തപാൽ മുഖേനയോ ജൂലൈ 5നുമുമ്പോ അപേക്ഷിക്കണം. യോഗ്യത, പ്രവൃത്തി പരിചയം, അപേക്ഷാ മാതൃക, നിബന്ധനകൾ എന്നിവയടക്കമുളള വിശദവിവരങ്ങൾക്ക് www.ksfe.com/careersksfe കാണുക.
0 comments