ഇസിഐഎൽ 125 സീനിയർ ആർട്ടിസാൻ

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ (ECIL) സീനിയർ ആർട്ടിസാൻ തസ്തികയിൽ 125 ഒഴിവ്. കാറ്റഗറി 1, 2 വിഭാഗത്തിലാണ് അവസരം. കാറ്റഗറി ഒന്നിൽ ഇലക്ട്രോണിക്സ് മെക്കാനിക് 50, ഇലക്ട്രീഷ്യൻ30, ഫിറ്റർ 40 എന്നിങ്ങനെയും കാറ്റഗറി രണ്ടിൽ ഇലക്ട്രോണിക്സ് മെക്കാനിക് 01 , ഇലക്ട്രീഷ്യൻ 02, ഫിറ്റർ 02 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത: ഐടിഐ ജയം. പ്രായം: 30 വയസ്. നിയമാനുസൃത ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി: ജൂലൈ 7. വെബ്‌സൈറ്റ്: www.ecil.co.in.
0 comments