Wednesday 14, May 2025
English
E-paper
Trending Topics
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) 2964 സർക്കിൾ ബേസ്ഡ് ഓഫീസർ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറപ്പെടുവിച്ചു.
പിന്നാക്ക വിഭാഗത്തിനും ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾക്കും യഥാക്രമം 50 ശതമാനം, 75 ശതമാനം ഫീസിളവ് ഉണ്ടായിരിക്കും
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എൻഐടി) വിവിധ വകുപ്പുകളിലായി 49 അധ്യാപക ഒഴിവ്
വനിതാ ശിശു വികസന വകുപ്പിനു കീഴിൽ തിരുവനന്തപുരത്തെ പോക്സോ സപ്പോർട്ട് പാനലിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു
ജൂൺ 10 മുതൽ 18 വരെ ന്യൂഡൽഹി, ബംഗഗളൂരു എന്നിവിടങ്ങളിൽ റിക്രൂട്ട്മെന്റ് റാലി നടത്തും
ഡൽഹിയിലെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപറേഷൻ സ്പെഷ്യലിസ്റ്റ് ഗ്രേഡ് II ലെ 558 തസ്തികകളിൽ നിയമനം നടത്തുന്നു
ലക്നൗവിലെ കിങ് ജോർജ് മെഡിക്കൽ സർവകലാശാലയിൽ 733 നഴ്സിങ് ഓഫീസറുടെ ഒഴിവ്
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വിമാന ടിക്കറ്റ് ഉൾപ്പടെയുളള എല്ലാ ചെലവുകളും സൗജന്യമായി നൽകും.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും എഐസിറ്റിഇയും സംയുക്തമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള യുടെ ആഭിമുഖ്യത്തിൽ ഇന്നോവേഷനും സംരംഭകത്വവും എന്ന വിഷയത്തിൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (എഫ്ഡിപി) സംഘടിപ്പിക്കുന്നു.
കേരളത്തിൽനിന്ന് ജർമനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് നോർക്ക ട്രിപ്പിൾ വിൻ പദ്ധതിയുടെ ഏഴാംഘട്ടത്തിൽ 250 പേർക്ക് അവസരം.
സൗജന്യമായി എംബിബിഎസ് പഠനം പൂർത്തിയാക്കി, ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ (ആർമി /നേവി /എയർ ഫോഴ്സ് ) കമീഷൻഡ് റാങ്കോടെയുള്ള മെഡിക്കൽ ഓഫീസറാകാൻ അവസരം
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ അധ്യക്ഷതയിലായിരുന്നു ചർച്ച. അടുത്ത വർഷം മുതൽ ഈ സമ്പ്രദായം നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്ലസ്ടുവിനുശേഷം ജർമനിയിൽ സ്റ്റൈപെന്റോടെ സൗജന്യ നഴ്സിങ് പഠനത്തിനും തുടർന്നു ജോലിക്കും അവസരമൊരുക്കുന്ന നോർക്കയുടെ ട്രിപ്പിൾ വിൻ ട്രെയിനി പ്രോഗ്രാമിന്റെ ഭാഗമായി 16 വിദ്യാർഥികളെ തെരഞ്ഞെടുത്തു.
ഓസ്ട്രേലിയ, ഇംഗ്ലണ്ട്, അയർലൻഡ്, ന്യൂസിലൻഡ് എന്നീ രാജ്യങ്ങളിൽനിന്നുള്ള മുപ്പതിലധികം സർവകലാശാലകളുടെ പ്രതിനിധികൾ പങ്കെടുക്കും.
സംസ്ഥാന സർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് സ്റ്റഡി എബ്രോഡ് എക്സ്പോ സംഘടിപ്പിക്കുന്നു.
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus