Deshabhimani

വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്ക് പ്രത്യേക ഓഫറുകളുമായി ജോയ്ആലുക്കാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2024, 09:43 PM | 0 min read

കൊച്ചി> ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ജോയ്ആലുക്കാസ് വിവാഹ ആഭരണ പര്‍ച്ചേസുകള്‍ക്കായി ‘വിവാഹ ഉത്സവ്’ പ്രത്യേക ഓഫര്‍ അവതരിപ്പിച്ചു. ഒരു ലക്ഷം രൂപയ്‌ക്കോ അതിനു മുകളിലോ ഉള്ള സ്വർണാഭരണങ്ങൾ വാങ്ങുമ്പോൾ 10 ഗ്രാം സില്‍വര്‍ ബാര്‍ സൗജന്യമായി ലഭിക്കും. ഓഫര്‍ പ്രകാരം എല്ലാ ഡയമണ്ട്, അണ്‍കട്ട് ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവയുടെ മൂല്യത്തിൽ  25ശതമാനം ഇളവും ലഭിക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 1 വരെയുള്ള പ്രത്യേക ഓഫര്‍ ഇന്ത്യയിലുടെനീളമുള്ള എല്ലാ ജോയ്ആലുക്കാസ് ഷോറൂമുകളിലും ലഭ്യമാണ്.  ഓരോ വധുവിന്റെയും ആഗ്രഹങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ സ്വര്‍ണ്ണം, ഡയമണ്ട്, വിലയേറിയ ആഭരണങ്ങള്‍ എന്നിവയുടെ വിശിഷ്ടമായ ശേഖരമാണ് വിവാഹ ഉത്സവിന്റെ  ഭാഗമായി  ഒരുക്കിയിരിക്കുന്നത്.


വൈവിധ്യമാർന്ന രൂപകൽപ്പനകളിൽ ഒരുക്കിയ വിപുലമായ ആഭരണ ശേഖരമാണ് ഉപഭോക്താക്കൾക്കായി ജോയ്ആലുക്കാസ് ഒരുക്കിയിട്ടുള്ളത്. പുതിയ ട്രെൻഡുകൾക്കൊപ്പം പാരമ്പര്യ അഭിരുചികളും കോർത്തിണക്കിയ ആഭരണങ്ങളാണിവ.



deshabhimani section

Related News

0 comments
Sort by

Home