‘കേരളം ഇന്നലെ, ഇന്ന്, നാളെ’ പ്രകാശിപ്പിച്ചു

തളിപ്പറമ്പ്: സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രചിച്ച ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ പുസ്‌തകം കണ്ണൂർ ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിക്ക് നൽകി പ്രകാശിപ്പിച്ചു. വർത്തമാനകാല രാഷ്ട്രീയത്തിന്റെ ബഹുമുഖ മാനങ്ങളിലേക്ക് വിരൽചൂണ്ടുന്ന പുസ്‌തകം ചിന്ത പബ്ലിഷേഴ്സാണ് പ്രസിദ്ധീകരിച്ചത്. 180 രൂപയാണ് വില.
0 comments