Tuesday 11, February 2025
Trending Topics
E-paper
റോബർട്ട് ലാങ്ഡൺ സീരീസിലെ പുതിയ പുസ്തകം ദ സീക്രട്ട് ഓഫ് സീക്രട്ട്സ് സെപ്തംബറിൽ പുറത്തിറങ്ങും.
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രചിച്ച ‘കേരളം ഇന്നലെ, ഇന്ന്, നാളെ’ പുസ്തകം കണ്ണൂർ ജില്ലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിക്ക് നൽകി പ്രകാശിപ്പിച്ചു.
വ്യത്യസ്തതകളുടേയും വൈവിധ്യങ്ങളുടേയും നാടും കലവറയുമായ ഇടുക്കിയുടെ ഇന്നലെകളുടെ സമഗ്ര രേഖയായി
‘സമത’ എന്ന പെൺകൂട്ടായ്മയിലൂടെയാണ് കേരളത്തിൽ സ്വതന്ത്ര പുസ്തക പ്രസാധനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്
കലാമണ്ഡലം ഗോപി രചിച്ച മനോരഥം കവിതാസമാഹാരം പ്രകാശിതമായി. സാഹിത്യ അക്കാദമിയിൽ നടന്ന പ്രകാശന ചടങ്ങ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.
നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ദേശാഭിമാനി ചീഫ്എഡിറ്റർ പുത്തലത്ത് ദിനേശൻ രചിച്ച നാല് പുസ്തകങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു.
എഴുത്ത് സമൂഹത്തിൽ എങ്ങനെ മാറ്റം വരുത്തുന്നു എന്നത് വ്യക്തികളാണ് തീരുമാനിക്കുന്നത്.
വെള്ളത്തില്‍ മീനുകളെന്നപോൽ, ബഹുസ്വരതയും മതരാഷ്ട്രവാദങ്ങളും, പഴമയുടെ പുതുവായനകള്‍, സ്മരണകൾ സമരായുധങ്ങൾ എന്നീ പുസ്തകങ്ങളാണ് വായനക്കാരുടെ കൈകളിലേക്ക് എത്തിച്ചത്.
മരിയയുടെ ലോകത്തെ വിശേഷങ്ങൾ
'ഓർമ, അനുഭവം, രാഷ്ട്രീയം’ ; യെച്ചൂരിയെക്കുറിച്ചുള്ള പുസ്തകം ഇന്ന് പ്രകാശിപ്പിക്കും
മുസ്ലിം രാഷ്ട്രീയത്തിന്റെ അകക്കാമ്പ്
മുസ്ലിം രാഷ്ട്രീയവും രാഷ്ട്രീയ ഇസ്ലാമും
ഒരു നഗരത്തിന്റെ രണ്ടു കഥകൾ
മഗിൾസിന്റെ ലോകത്തേക്ക് വീണ്ടും ഹാരി; ഹാരി പോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ ആദ്യ പതിപ്പ് വിൽപ്പനയ്ക്ക്
"പി ജി യുടെ നിയമസഭാ പ്രസംഗങ്ങൾ' മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു
Subscribe to our newsletter
Quick Links
News
Politics
Sports
Pravasi
Career & Education
From The Net
Technology
Gadgets
Features
Advertorial
Products & Services
Trends Around
Just Info
Marketing Feature
Young Pen Collective
My Story
Kids Corner
Youth
Verse & Vision
Campus