17 August Wednesday

നങ്ങേലിയുടെ ചരിത്രം നോവൽ ആകുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 19, 2021

ജന്മിത്വത്തിനും മുലക്കരത്തിനുമെതിരെ മുല മുറിച് പോരാടിയ നങ്ങേലിയുടെ ചരിത്രം നോവൽ ആകുന്നു. ഡോ. സനൽ കൃഷ്‌ണ രചിച്ച നങ്ങേലി എന്ന ചരിത്ര നോവൽ കോഴിക്കോട് മാക്ബെത് പബ്ലിക്കേഷനാണ് പ്രസിദ്ധീകരിക്കുന്നത്. നോവലിന്റെ കവർ ചിത്രം കഴിഞ്ഞദിവസം എഴുത്തുകാരൻ ബെന്യാമിൻ ഫേസ്ബുക്ക്‌ പേജിലൂടെ പ്രകാശനം ചെയ്‌തിരുന്നു. 1803 ൽ ആലപ്പുഴയിലെ ചേർത്തലയിൽ മുലക്കരത്തിനെതിരെ മുലകൾ ഛേദിച്ച് പോരാടിയ നങ്ങേലി നവോഥാന കേരളത്തിന്റെ വിപ്ലവ നായികയായാണ് അറിയപ്പെടുന്നത്.1750 നും 2021 നും ഇടയിലുള്ള കേരളവും മതതീവ്രവാദവും നോവൽ ചർച്ച ചെയ്യുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top