26 November Thursday

കെ എ ബീന

  • എഴുത്തുകാരിയും മാധ്യമപ്രവർത്തകയും കോളമിസ്റ്റുമാണ് കെ.എ.ബീന. യാത്രാവിവരണങ്ങൾ ആണ് കൂടുതൽ എഴുതാറുള്ളത്. ആദ്യ പുസ്തകം 'ബീന കണ്ട റഷ്യ' പതിമൂന്നാം വയസ്സിൽ എഴുതി പ്രസിദ്ധീകരിച്ചു.  'ബ്രഹ്മപുത്രയിലെ വീട്', 'ചുവടുകൾ', 'നദി തിന്നുന്ന ദ്വീപ്' തുടങ്ങിയവയാണ് പ്രധാന യാത്രാവിവരണങ്ങൾ.  വൈക്കം മുഹമ്മദ് ബഷീറുമായുള്ള സൗഹൃദത്തെക്കുറിച്ച് എഴുതിയ 'ബഷീർ എന്ന അനുഗ്രഹം', ചെറുകഥാ സമാഹാരങ്ങളായ 'ശീതനിദ്ര',കൗമാരം കടന്നു വരുന്നത്. ബാലസാഹിത്യ നോവലുകളായ 'അമ്മക്കുട്ടിയുടെ ലോകം' അമ്മക്കുട്ടിയുടെ സ്‌കൂൾ തുടങ്ങി 28 ഓളം കൃതികൾ രചിച്ചിട്ടുണ്ട്.  2014 ഉം 2016 ഉം ലാഡ്‌ലി മീഡിയ പ്രാദേശിക - ദേശീയ അവാർഡുകൾ അടക്കം നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ചു

  • Designation:
  • Contact Details
  • Email: beenakanair@gmail.com
  • Contact No: 09446435709
പ്രധാന വാർത്തകൾ
 Top