17 February Sunday

അംബേദ‌്കറും മനുസ‌്മൃതിയും

അഡ്വ. എ എം ആരിഫ്‌Updated: Tuesday Dec 25, 2018


മനുസ്മൃതി ദഹന സമരത്തിന്റെ സ്മരണീയ ദിനംകൂടിയാണ് ഇന്ന്ത. 1927 ഡിസംബർ 25ന് രാത്രി 9ന് മഹാരാഷ്ട്രയിലെ തീരദേശ ഗ്രാമമായ കൊങ്കണിലെ മഹദിൽ  ആയിരക്കണക്കിന് ദളിത് വളന്റിയർമാരുടെ  സാന്നിധ്യത്തിലാണ്ഹ അംബേദ്കർ പ്രതീകാത്മകമായി മനുസ്മൃതിയുടെ പകർപ്പുകൾ കത്തിച്ചത്വ.
വർണാശ്രമവ്യവസ്ഥയെ അടിസ്ഥാനപ്പെടുത്തിയ മനുസ്മൃതതിയുടെ സ്വാധീനത്താൽ ദളിതരും സ്ത്രീ കളും അനുഭവിച്ചുവന്ന ക്രൂരമായ പീഡനങ്ങൾക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടായിരുന്നു അംബേദ്കർ മനുസ്മൃതി ദഹനസമരത്തിന്യ നേതൃത്വം നൽകിയത്െ.  തുടർന്ന്, 50000 മനുസ്മൃതി പകർപ്പ്് കത്തിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു.

മഹദിൽ പ്രതിഷേധക്കൂട്ടായ്മത നടന്നതിന്ര സമീപത്ത്  തന്നെയാണ്ാ  ദഹനസ്ഥലവും ഒരുക്കിയത്. അംബേദ്കറോടൊപ്പം  നീൽകാന്ത്ൈ സഹസ്രബുദ്ധേ എന്ന  ബ്രാഹ്മണസുഹൃത്തുംോ പി എൻ  രാജാഭോജ് എന്ന ദളിത് നേതാവും പ്രതിഷേധത്തിന്ര നേതൃത്വം നൽകി. അംബേദ്കറുടെ അധ്യക്ഷ പ്രസംഗത്തിൽ  അദ്ദേഹം ഈ പ്രതിഷേധം കേവലം വെള്ളത്തിനും ക്ഷേത്ര പ്രവേശനത്തിനും മാത്രമുള്ള സമരമല്ല, വർണവ്യവസ്ഥ പ്രദാനംചെയ്യുന്ന എല്ലാതരത്തിലുമുള്ള അസമത്വത്തിനെതിരായ സമരം കൂടിയാണിതെന്ന്ക വ്യക്തമാക്കി

ജാതിവ്യവസ്ഥയും തൊട്ടുകൂടായ് മയും
മഹദ് സത്യഗ്രഹം എന്നപേരിൽ  ചരിത്രം രേഖപ്പെടുത്തപ്പെട്ട പ്രതിഷേധത്തിന്റെ  മുഖ്യകാരണം മഹദ് (ചാവദർ) പ്രദേശത്തെ പൊതുജലസംഭരണിയിൽനിന്ന്  വെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു. ജാതി ഭേദമെന്യേ ഏവർക്കും വെള്ളം എടുക്കാമെന്നുള്ള ജില്ലാ കലക്ടറുടെ ഉത്തരവുമായി വന്നവരെ ബ്രാഹ്മണമേധാവികൾ തടഞ്ഞു. അതുമാത്രമല്ല,  അവർ  കലക്ടറുടെ ഉത്തരവിനെതിരെ കോടതിയിൽനിന്ന്ര  സ്റ്റേ സമ്പാദിക്കുകയും ചെയ്തുു. ഇതിനെതിരെ പ്രതിഷേധിക്കാൻ ദളിതർക്ക്ി ഒരു ഇടംപോലും കൊടുത്തില്ല. ഒടുവിൽ  ഫത്തേഖാൻ എന്ന മുസ്ലിം മതവിശ്വാസിയാണ് തന്റെ സ്വകാര്യഭൂമി ഇവർക്ക് ഒത്തുചേരാൻ നൽകിയത്്. സത്യഗ്രഹ സ്ഥലത്തേക്ക്െ വളരെ നാടകീയമായായിരുന്നു അംബേദ്കർ എത്തിച്ചേർന്നത്. പ്രതിഷേധക്കൂട്ടായ്മെയെ തകർക്കാനുള്ള നീക്കങ്ങൾ മുൻകൂട്ടി അറിഞ്ഞ അദ്ദേഹം റോഡ് മാർഗം ഉപേക്ഷിച്ച്ര ബോംബെയിൽനിന്ന്് ‘പദമാവതി’എന്ന ബോട്ടിലാണ്  എത്തിച്ചേർന്നത്. പ്രദേശത്തേക്കുള്ള ബസ്സപർവീസ്ഞ ഉടമകൾ  ആസൂത്രിതമായി നിർത്തിവച്ചിരുന്നു. പ്രതിഷേധക്കൂട്ടായ്മഞയിലെ നേതാക്കളെല്ലാം അഞ്ച്ർ മൈൽദൂരം നടന്നാണ്ി  മഹദിൽ എത്തിച്ചേർന്നത്ി.

മഹദിൽ പ്രതിഷേധക്കൂട്ടായ്മത നടന്നതിന്ര സമീപത്ത്  തന്നെയാണ്ാ  ദഹനസ്ഥലവും ഒരുക്കിയത്. അംബേദ്കറോടൊപ്പം  നീൽകാന്ത്ൈ സഹസ്രബുദ്ധേ എന്ന  ബ്രാഹ്മണസുഹൃത്തുംോ പി എൻ  രാജാഭോജ് എന്ന ദളിത് നേതാവും പ്രതിഷേധത്തിന്ര നേതൃത്വം നൽകി. അംബേദ്കറുടെ അധ്യക്ഷ പ്രസംഗത്തിൽ  അദ്ദേഹം ഈ പ്രതിഷേധം കേവലം വെള്ളത്തിനും ക്ഷേത്ര പ്രവേശനത്തിനും മാത്രമുള്ള സമരമല്ല, വർണവ്യവസ്ഥ പ്രദാനംചെയ്യുന്ന എല്ലാതരത്തിലുമുള്ള അസമത്വത്തിനെതിരായ സമരം കൂടിയാണിതെന്ന്ക വ്യക്തമാക്കി.

1928 ഫെബ്രുവരി മൂന്നിന്  അംബേദ്കർ അദ്ദേഹത്തിന്റെ പത്രമായ ‘ബഹിഷ്കൃത് ഭാരതി’ൽ  എഴുതിയ ലേഖനത്തിൽ എന്തുകൊണ്ട്ത  മനുസ്മൃ തി കത്തിക്കാൻ നേതൃത്വം നൽകി എന്ന് ആവർത്തിച്ച്ി വ്യക്തമാക്കി. സാമൂഹ്യസമത്വം എന്ന ആശയം വിദൂരമായിപോലും അംഗീകരിക്കാത്ത  ഒന്നാണ് മനുസ്മൃനതി എന്ന്ി തനിക്ക് ബോധ്യമായതുകൊണ്ടാണ്മ പ്രതീകാത്മകമായി  ‘മനുസ്മൃതി’ ദഹനസമരത്തിന്അ നേതൃത്വം നൽകാൻ താൻ നിർബന്ധിതനായതെന്ന്ൃ അദ്ദേഹം വിശദീകരിച്ചു.

‘ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം ’  എന്ന അംബേദ്കയറുടെ പുസ്തകത്തിൽ  ബ്രാഹ്മണമേധാവിത്വവും  ചാതുർവർണ്യവ്യവസ്ഥയും ദളിതർക്കും സ്ത്രീകൾക്കും കൽപ്പിക്കപ്പെട്ടിട്ടുള്ള  ക്രൂരമായ അടിച്ചമർത്തലുമെല്ലാം അദ്ദേഹം ആഴത്തിൽ  വിശകലനം ചെയ്യുന്നു. സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന ഭാരതീയ ഹൈന്ദവ വിശ്വാസപ്രമാണങ്ങളിൽ  മനുസ്മൃതി ചെലുത്തിയ സ്വാധീനം എത്രത്തോളമുണ്ടെന്ന്ട അദ്ദേഹം  സമർഥിക്കുന്നു

വിവേചനത്തിന്റെ സൂക്തങ്ങൾ
പ്രാചീന ഭാരതത്തിൽ  ആര്യന്മാരുടെ ആചാരങ്ങളെയും നിയമങ്ങളെയും പ്രതിപാദിച്ചിരുന്ന സ്മൃതിഗ്രന്ഥങ്ങൾക്ക് വളരെയധികം മാന്യത കൽപ്പിക്കപ്പെട്ടിരുന്നു. ന്യായലക്ഷണങ്ങളിലെ വ്യവഹാര നിർണയങ്ങളിൽ  പ്രമാണമായി ചിത്രീകരിച്ച്ന ആദരിക്കപ്പെട്ടിരുന്നത്ി മനുസ്മൃതി, യജ്ഞാ വല്ക്യമസ്മൃ തി, പരാശരസ്മൃതി തുടങ്ങിയ സ്മൃതിഗ്രന്ഥങ്ങളായിരുന്നു. അവയിൽ  ഏറ്റവും പ്രാമുഖ്യം മനുസ്മൃതിക്ക് തന്നെയായിരുന്നു.

‘ഹിന്ദുമതത്തിന്റെ തത്വശാസ്ത്രം ’  എന്ന അംബേദ്കയറുടെ പുസ്തകത്തിൽ  ബ്രാഹ്മണമേധാവിത്വവും  ചാതുർവർണ്യവ്യവസ്ഥയും ദളിതർക്കും സ്ത്രീകൾക്കും കൽപ്പിക്കപ്പെട്ടിട്ടുള്ള  ക്രൂരമായ അടിച്ചമർത്തലുമെല്ലാം അദ്ദേഹം ആഴത്തിൽ  വിശകലനം ചെയ്യുന്നു. സഹസ്രാബ്ദങ്ങൾ നീണ്ടുനിന്ന ഭാരതീയ ഹൈന്ദവ വിശ്വാസപ്രമാണങ്ങളിൽ  മനുസ്മൃതി ചെലുത്തിയ സ്വാധീനം എത്രത്തോളമുണ്ടെന്ന്ട അദ്ദേഹം  സമർഥിക്കുന്നു. ഇത്തരത്തിലുള്ള വിശ്വാസങ്ങളുടെ സ്വാധീനം ഇപ്പോഴും നിലനിൽക്കുന്നതിന്റെ ഒടുവിലത്തെ  ഉദാഹരണമാണ്ു ഉഡുപ്പി ക്ഷേത്രത്തിൽ  നിലനിന്നിരുന്ന ‘മഡെസ്നാനം, എഡെസ്നാ്നം’  എന്നീ ദുരാചാരങ്ങൾ. ബ്രാഹ്മണർ ഭക്ഷണം കഴിച്ചിരുന്ന ഇലയിന്മേൽ  കീഴ്ജാതിക്കാർ ഉരുളുന്ന മഡെസ്നാനമെന്ന ദുരാചാരത്തിന് 500 വർഷം പഴക്കമുണ്ട്േ.   ബ്രാഹ്മണർ പ്രസാദം നിവേദിക്കുന്ന ഇലയിൽ  കീഴ്ജാതിക്കാർ ഉരുളുന്ന എഡെസ്നാനവും ഇതോടൊപ്പം ദിവസങ്ങൾക്ക്ഇ മുമ്പാഷണ്ാ നിർത്തലാക്കിയത്ല. സിപിഐ എം ഈ അനാചാരത്തിനെതിരെ സമരം നടത്തിയിരുന്നത്ാ ‘മനുസ്മൃതി ദഹനസമര’ത്തിന്റെ കാലികപ്രസക്തിട വിളിച്ചു പറയുന്നു.

വിവേചനത്തിന്റെ സൂക്തങ്ങൾ മനുസ്മൃതിയിൽ  ഒരുപാടുണ്ട്്.ശൂദ്രരായ സ്ത്രീകൾക്ക് ക്രൂരമായ അടിമത്തമാണ്ി മനുസ്മൃതി നിർവചിക്കുന്നത്. വേദമന്ത്രങ്ങൾ ഉരുവിടുന്നതിന് സ്ത്രീകൾക്ക് നിയന്ത്രണങ്ങളും വിലക്കുകളും നിർദേശിക്കപ്പെട്ടിട്ടുണ്ട്ത. ഭർതൃതാൽപ്പര്യങ്ങൾ സംരക്ഷിക്കാത്ത സ്ത്രീകൾക്കുള്ള ശിക്ഷാവിധി അതിക്രൂരമാണ്. താഴ്ന്ന ജാതിയിലുള്ള സ്ത്രീകൾക്കുള്ള വിലക്കുകളുടെ പട്ടിക അതി വിപുലമാണ്.

നാരിമാരെ പൂജിക്കുന്നിടത്ത്ൾ ദേവതകൾ പ്രസാദിക്കും. അവരെ പൂജിക്കാതിരുന്നാൽ  സകല കർമങ്ങളും നിഷ്ഫലമാകും എന്നും വിവരിച്ചിട്ടുണ്ട്. പക്ഷേ, കുടുംബത്തിന്റെ നാലതിരുകൾക്കപ്പുറത്ത്  അവർക്ക് സ്വാതന്ത്ര്യം നിഷേധിക്കുന്നത് വ്യക്തമായി കാണാനാവും. എണ്ണിയാലൊടുങ്ങാത്ത വിവേചനമാണ് സ്ത്രീസമൂഹം അനുഭവിച്ചുണപോന്നത്

ഈ പശ്ചാത്തലത്തിൽ  ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ്േ ആർ നരിമാന്റെയും വിധികളോട്ട യോജിച്ച്ജ ജസ്റ്റിസ്സ ഡി വൈ ചന്ദ്രചൂഡിന്റെ വിധിന്യായത്തിൽ പറയുന്നു– ‘‘ആർത്തവ വ്യവസ്ഥയെ അടിസ്ഥാനമാക്കി സാമൂഹ്യമായ ബഹിഷ്കരണം ഏർപ്പെടുത്തുന്നത്റ ഭരണഘടനാപരമായ മൂല്യങ്ങൾക്ക് ഭ്രഷ്ട്ദ കൽപ്പിക്കുന്നതുപോലെയുള്ള ഒരുതരം തൊട്ടുകൂടായ്മയാണ്ാ”. വ്യക്തികൾക്ക് ഭ്രഷ്ട്ു കൽപ്പിക്കുന്ന ശുദ്ധിയുടെയും അശുദ്ധിയുടെയും അടിസ്ഥാനത്തിലുള്ള ആശയങ്ങൾക്ക് ഭരണഘടനാക്രമത്തിൽ  ഒരു അടിസ്ഥാനവുമില്ല എന്ന് വ്യക്തമാക്കുമ്പോൾ,  മനുസ്മൃതിയുടെ തത്വസംഹിതയ്ക്കുമേലുള്ള ആശയപ്രകാശനം കൂടിയായി ഈ വിധിന്യായം മാറുന്നു.

മനുസ്മൃുതിയും ഇന്ത്യൻഭരണഘടനയും  തമ്മിലുള്ള ആശയ സമരമായികൂടി ശബരിമല സ്ത്രീപ്രവേശനവിധി മാറിയെന്നതാണ് സത്യം.  ഈ സന്ദർഭത്തിലാണ്ൃ നവോത്ഥാനസംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന ‘വനിതാമതിൽ ’ വളരെ പ്രസക്തമാകുന്നത്ന. വനിതാമതിലിൽ  കണ്ണികളാകുക എന്നത് ആധുനിക കാലഘട്ടത്തിലെ നാരിപൂജയാണ്. അല്ലാതെ, സ്ത്രീയെ വീടിനുള്ളിൽമാത്രം തളച്ചിടുന്ന മനുവിന്റെ നാരി പൂജയല്ലിത്.വനിതാമതിലിനെ പിന്തുണയ്ക്കേ ണ്ടത്ി എല്ലാ മതസ്ഥരുടെയും ഭരണഘടനാ വിശ്വാസികളുടെയും കടമയാണ് എന്നത് മനുസ്മൃതി ദഹനസമരത്തിന്റെ സ്മരണ പുതുക്കുന്ന കാലഘട്ടത്തിൽ ഏവരും ഓർക്കുമെന്ന് പ്രതീക്ഷിക്കുന്നു.

 


പ്രധാന വാർത്തകൾ
 Top