06 June Saturday

വിളക്കുമരം കണ്ണടയ്ക്കില്ല

എം എം പൗ ലോ സ് Updated: Tuesday May 28, 2019

എണ്ണിത്തോൽ-ക്കു-കയും- എണ്ണി-ജയി-ക്കു-കയും- ചെയ്യു-ന്നതിൽ- ഒതു-ങ്ങു- ന്നതല്ല ഇടതു-പക്ഷം.- അത്-- ഒരു- ആശയമാ-ണ്,- അതിൽ-നി-ന്നു-ള്ള നി-ലപാ-ടാ-ണ്. ഒരു- തി-രമാ-ല ഇറങ്ങി-പ്പോ-യതു-കൊ-ണ്ട്-- കടൽ- ഇനി- ശബ്ദി-ക്കി-ല്ലെന്ന്- കരു-തരു-ത്-.- നി-ലപാ-ടു-കൾ- സ്വീ-കരി-ക്കു-കയോ- തി-രസ്--കരി-ക്കു-കയോ- ചെയ്യാം.- പക്ഷേ, ആ നി-ലപാ-ട്-- ഭാ-വി-യെ കരു-തി-യു-ള്ളതാ-ണ്,- നന്മയെ കരു-തി-യു-ള്ളതാ-ണ്,- സമത്വ-ത്തെ കരു-തി-യു-ള്ളതാ-ണ്.- ജയി-ക്കു-ന്നവർ- ശാ-ശ്വ-തമാ-യ ശരി-യും- തോൽ-ക്കു-ന്നവർ- ശാ-ശ്വ-തമാ-യ തെറ്റു-മല്ല.- കു-രി-ശിൽ- തോ-റ്റവനാ-ണ്- ക്രി-സ്--തു.- പക്ഷേ,- ആ വി-ശു-ദ്ധ രക്തസാ-ക്ഷി-ത്വം- കല്ലറകൾ- പി-ളർ-ന്ന്- മൂ-ന്നാം-നാ-ളിൽ- ആകാ-ശത്തി-ലെ വെളി-ച്ചമാ-യി.-

ഇടതു-പക്ഷം- എന്നും- മു-റി-വേറ്റവർ-ക്കൊ-പ്പമാ-ണ്.- അത്-- മനു-ഷ്യ-പു-ത്രന്- തല- ചാ-യ്-ക്കാ-നു-ള്ള ഇടമാ-ണ്.- അവി-ടെ ഭേദചി-ന്തകളി-ല്ല,- സവർ-ണാ-വർണ വി-വേചനങ്ങളി-ല്ല.- അത്-- ഇടതു-കൈയി-ലെ ചെറു-വി-രൽ-കൊ-ണ്ട്-- ഉയർ-ത്തി-പ്പി-ടി-ച്ച ഗോ-വർധനഗി-രി-യാ-ണ്-; അവി-ടെ ഭയമി-ല്ലാ-തെ ഇരി-ക്കാം.- ജീ-വി-തത്തിൽ- തോ-റ്റു-പോ-കു-ന്നവരു-ടെ വഴി-യമ്പലം.- എണ്ണി-ത്തി-ട്ടപ്പെടു-ത്തു-ന്നതല്ല അതി-ന്റെ മൂ-ല്യം.-ആ മൂ-ല്യം-- ഇല്ലാതാ-വി-ല്ല.- പി-ന്തള്ളപ്പെടു-ന്നവരും- ഒറ്റപ്പെട്ടു-പോ-കു-ന്നവരും- നി-സ്സഹാ-യമാ-യി- വി-ലപി-ക്കു-മ്പോൾ- അവരു-ടെ തോ-ളിൽ- സ്--പർ-ശി-ക്കു-ന്നത്-- ഇടതു-പക്ഷത്തി-ന്റെ തഴമ്പു-ള്ള കൈകളാണ്.- ഇതി-ന്റെ ആധാ-രശി-ലയി-ലി-രു-ന്നാ-ണ്- അവർ- ദു-രി-തങ്ങളു-ടെ ഭാ-ണ്ഡമഴി-ക്കു-ന്നത‌്-.- സി-രകളിൽ- ഊർ-ജപ്രവാ-ഹമാ-കു-ന്നതും- ഈ- ആശയധാ-രയാണ‌്.

ജനാ-ധി-പത്യ- രാ-ജ്യ-ങ്ങളിൽ- ജനാ-ധി-പത്യ-പരമാ-യി- തെരഞ്ഞെടു-ക്കപ്പെടു-ന്നവർ- ജനാ-ധി-പത്യ-ത്തി-ന്- ഭീ-ഷണി-യാകുന്നു.- അമേരി-ക്ക മു-തൽ- യൂ-റോ-പ്പു-വരെ,- ഏഷ്യ -മു-തൽ- ഓ-സ്--ട്രേലി-യ വരെ ഇതി-ന്റെ സൂ-ചനകൾ- കണ്ടു-തു-ടങ്ങി.- ഏകാ-ധി-പത്യ-ത്തി-ന്റെ അപാ-യമണി-കൾ- മു-ഴങ്ങു-ന്നു.- "ഞങ്ങൾ'--, ‘നി-ങ്ങൾ’ എന്ന വി-ഭജനത്തി-ന്റെ ലഹരി-മരു-ന്നു-കൾ-  അവർ- സി-രകളി-ലേക്ക്-- കു-ത്തി-യി-റക്കു-ന്നു.-

ജനാ-ധി-പത്യം- കടു-ത്ത പ്രതി-സന്ധി-യു-ടെ മു-ന്നി-ലാ-ണ്- ഇപ്പോൾ.-- ഡോ-ണൾ-ഡ്-- ട്രംപ‌്-- (അമേരി-ക്ക),- ജെയ്-ർ- ബൊൾ-സൊ-നാ-രോ- (ബ്രസീൽ), റൊ-ഡ്രീ-ഗോ- ദു-ത്തെർ-തെ (ഫി-ലി-പ്പീൻ-സ്-),- വി-ക്ടർ- ഒർ-ബാൻ -(ഹം-ഗറി),- ആന്ദ്രെ ദ്യൂ-ദ (പോ-ളണ്ട്-),- റെസെപ്-- തയ്യി-പ‌്-- എർ-ദോ-ഗൻ- (തുർ-ക്കി)-,- -നരേന്ദ്ര മോ-ഡി -(ഇന്ത്യ)- എന്നി-വരു-ടെ വാ-ക്കു-കളിൽ- ഏകാ-ധി-പത്യ-ത്തി-ന്റെ സ്വ-രം- പതി-യി-രി-ക്കു-ന്നു.--- വി-ദ്വേ-ഷത്തി-ന്റെ രാ-ഷ്--ട്രീ-യം- വി-തച്ച്-- അവർ- ജനപ്രി-യ പ്രതി-ച്ഛാ-യ ഉണ്ടാ-ക്കി-യെടു-ക്കു-ന്നു.- ആ "ജനപ്രി-യത'-എല്ലാം- മറി-കടക്കാ-നു-ള്ള സമ്മതപത്രമാ-യി- അവർ- വ്യാ-ഖ്യാ-നി-ക്കു-ന്നു.- -മതനി-രപേക്ഷത അശ്ലീ-ലമാ-ണെന്ന്- സമർ-ഥി-ക്കു-ന്നു.- ഭരണഘടനാ- സ്ഥാ-പനങ്ങളെ അട്ടി-മറി-ക്കു-ന്നു.- ജനാ-ധി-പത്യം- സജീ-വമാ-കു-ന്നത്-- അതി-ന്റെ സ്ഥാ-പനങ്ങൾ- സ്വ-തന്ത്രവും- നീ-തി-പൂർ-വകവു-മാ-കു-മ്പോ-ഴാ-ണ്.-

ട്രംപിന്റെ  ജയം- ജനാ-ധി-പത്യത്തി-നു- സം-ഭവി-ച്ച- അപകടമാ-ണ്.-- 2018 സെപ്--തം-ബർ- വരെ ട്രംപ‌്-- 5000 നു-ണ പറഞ്ഞു- എന്ന്- വാ-ഷിങ‌്ടൺ- പത്രം- അറി-യി-ച്ചു.- വി-ദ്വേ-ഷത്തി-ന്റെ രാ-ഷ്--ട്രീ-യമാ-ണ്- ട്രംപി-ന്റേത്-. വി-ദ്വേ-ഷത്തി-ന്റെ കൈകൾക്ക്--- ആയു-ധങ്ങളാ-ണ്- പ്രി-യം-.- പശു-വി-ന്റെ പേരിൽ- 46 പേരെയാ-ണ്- മോഡി-യു-ടെ ഭരണത്തിൽ- ഇന്ത്യ-യിൽ- കൊ-ന്നത്-.- ഓ-രോ- കൊ-ലയ്--ക്കും- മൗ-നം-കൊ-ണ്ട്-- സമ്മതം- മൂ-ളി- മോ-ഡി.- പശു- വോ-ട്ടു- തരു-ന്ന കാ-മധേനു-വാ-ണെന്ന്- മോ-ഡി മനസ്സി-ലാ-ക്കി.- പശു-വി-ന്റെ അകി-ടിൽ-നി-ന്നും- വി-ദ്വേ-ഷത്തി-ന്റെ രാ-ഷ്--ട്രീ-യം- കറന്നെടു-ക്കാ-മെന്ന്- മോഡി തെളിയിച്ചു.- ഗോ- സം-രക്ഷകർ- കു-ത്തി-യും- വെട്ടി-യും- തല്ലി-യും- കൊ-ന്നത്-- അവർ-ക്ക്-- വ്യക്തി-പരമാ-യി- ശത്രു-തയു-ള്ളവരെ അല്ല.- ന്യൂ-സി-ലൻ-ഡി-ലെ പള്ളി-യിൽ- കയറി- ബ്രെന്റൺ- ടറന്റ്-- വെടി-വച്ചു-കൊ-ന്ന 50 പേരും- അയാ-ളോ-ട്-- എന്തെങ്കി-ലും- ദ്രോ-ഹം- ചെയ്--തവരല്ല.- അതിൽ- അച്ഛന്മാ-രു-ണ്ടോ- അമ്മമാ-രു-ണ്ടോ- കു-ഞ്ഞു-ങ്ങളു-ണ്ടോ- എന്നതൊ-ന്നും- ആ കൊ-ലയാ-ളി-ക്ക്-- പ്രശ്--നമാ-യി-ല്ല.- വെറു-പ്പി-ന്റെ രാ-ഷ്--ട്രീ-യത്തിൽ- മനു-ഷ്യൻ- യാ-ഗശാ-ലയിൽ - ഊ-ഴം- കാ-ത്തു-കി-ടക്കു-ന്ന ബലി-മൃ-ഗമാ-ണ്.-

200 വർ-ഷം- മു-മ്പ്-- ലോ-കത്ത്-- ഒറ്റരാ-ജ്യ-ത്താ-ണ്- ജനാ-ധി-പത്യം- ഔ-ദ്യോ-ഗി-കമാ-യി- നി-ലവി-ലു-ണ്ടാ-യത്-.- അമേരി-ക്കയിൽ- മാ-ത്രം.- അന്ന്- വെളു-ത്തവർ-ക്ക്-- മാ-ത്രമേ വോ-ട്ടവകാ-ശം- ഉണ്ടാ-യി-രു-ന്നു-ള്ളൂ.- 2016ൽ- ലോ-കത്ത്-- പത്തി-ൽ- ആറ്- രാ-ജ്യ-ത്ത്-- ജനാ-ധി-പത്യ-മാ-ണ്.- പക്ഷേ, കഴി-ഞ്ഞ ദശാ-ബ്ദത്തിൽ- സ്വാ-തന്ത്ര്യ-ത്തി-ന്റെ ഗ്രാ-ഫ്-- താ-ഴേക്ക്-- വളയു-ന്നു.- തുർ-ക്കി-യി-ലും- പോ-ളണ്ടി-ലും- ഹം-ഗറി-യി-ലും- ഏകാ-ധി-പത്യ-ത്തി-ലേക്ക്-- ചു-വടു-കൾ- മാ-റു-ന്നു.- സാ-മൂ-ഹ്യ-മാ-ധ്യ-മങ്ങളും- വീ-ഡി-യോ- പ്ലാ-റ്റ്-ഫോ-മു-കളും- മനു-ഷ്യർ-ക്കി-ട-യി-ലെ വി-ടവ്-- നി-കത്തു-ന്നി-ല്ല,- വി-ദ്വേ-ഷം- ആളി-ക്കത്തി-ക്കു-ന്നു.- മ്യ-ാൻ-മറിലെ പട്ടാ-ളം- ഫെയ്--സ്‌ബു-ക്ക്-- ഉപയോ-ഗി-ച്ചത്-- റോ-ഹിൻ-ഗ്യ-കളെ ഭീ-ഷണി-പ്പെടു-ത്താ-നാ-ണ്.- യു-പി-യിൽ- ബി-ജെപി-ക്ക്-- 15,000 വാട്സാപ‌്-- ഗ്രൂ-പ്പു-കളാ-ണു-ള്ളത്-.- രാ-ഷ്--ട്രീ-യ പാർടി-കൾ- ഔ-ദ്യോ-ഗി-കമാ-യി- സാ-മൂ-ഹ്യ-മാ-ധ്യ-മങ്ങളി-ലൂ-ടെ കള്ളം- പ്രചരി-പ്പി-ക്കു-ന്ന 48 രാ-ജ്യ-ങ്ങളിൽ- ഒന്നാ-ണ്- ഇന്ത്യ.- ഓ-ക്--സ്--ഫോ-ഡി-ലെ ഒരു- പഠനമാ-ണ്- ഇത്-.-

പാ-ശ്--ചാ-ത്യ- ആശയങ്ങളും- സം-സ്--കാരവും -ആർ-ഷഭാ-രത സം-സ്--കാ-രത്തെ തകർ-ക്കു-കയാ-ണെന്ന്- കാ-ഷാ-യം- ധരി-ച്ച യോ-ഗി- ആദി-ത്യ-നാ-ഥി-ന്- പറയാൻ- സി-ലി-ക്കൺ- വാ-ലി-യി-ലെ ചി-പ്പു-കൾ- വേണം.- ഇതി-ലൂ-ടെ തന്നെയാ-ണ്- അവർ- ഇന്ത്യ-യു-ടെ നല്ല ഇന്നലെകളെ കു-റി-ച്ച്-- രോ-മാ-ഞ്ചം- കൊ-ള്ളു-ന്നതും.--വർ-ഗീ-യവാ-ദി-കൾ-ക്ക്-- നാ-ളെയല്ല,- ഭാ-വനയിൽ-  നിർ-മി-ച്ച ഇന്നലെകളാ-ണ്- പ്രി-യപ്പെട്ടത്-.- വി-ശ്വാ-സരൂ-പങ്ങളും- ഐതീ-ഹ്യ-ങ്ങളു-മാ-യി- മനസ്സിൽ- തറഞ്ഞു-കി-ടക്കു-ന്നതി-നെ സത്യ-മാ-യി- അവർ- അവതരി-പ്പി-ക്കു-ന്നു.- അതു-കൊ-ണ്ടാ-ണ്- മു-ം-ബൈയിൽ- ഡോ-ക്ടർ-മാ-രു-ടെ യോ-ഗത്തിൽ- ഇന്ത്യ-യിൽ- പ്രചീ-നകാ-ലത്ത്-- തന്നെ ജനി-തക ശാ-സ്--ത്രവും- പ്ലാ-സ്--റ്റി-ക്-- സർ-ജറി-യും- ഉണ്ടാ-യി-രു-ന്നെന്ന്- പ്രധാ-നമന്ത്രി- മോഡി - പ്രസം-ഗി-ച്ചത്-.- ഗണപതി-ക്ക‌്-- ആനയു-ടെ തല കി-ട്ടി-യതാ-ണ്- മോഡി ഹാ-ജരാ-ക്കി-യ തെളി-വ്-.- അതൊ-രു- അജ്ഞതയല്ല,- പാ-കപ്പെടു-ത്തലാ-ണ്.- മോ-ഡി-യിൽ- അവസാ-നി-ച്ചി-ല്ല ഇത്-.- ശാ-സ്--ത്ര സാ-ങ്കേതി-ക സഹമന്ത്രി- ഹർ-ഷ്-- വർ-ധൻ- മറ്റൊ-രു- കണ്ടെത്തൽ- നടത്തി.- പൈത്തഗോ-റസ്-- സി-ദ്ധാ-ന്തം- ആദ്യം- കണ്ടു-പി-ടി-ച്ചത്-- ഇന്ത്യ-യു-ടെ ശാ-സ്--ത്രജ്ഞർ! വി-ശാ-ലഹൃ-ദയരാ-യ അവർ- അത്-- ഗ്രീ-ക്കു-കാർ-ക്ക്-- ദാ-നം- കൊ-ടു-ത്തത്രെ!.- ഐൻ-സ്--റ്റീന്റെ സി-ദ്ധാ-ന്തങ്ങളെ വെല്ലു-ന്ന കണ്ടു-പി-ടി-ത്തങ്ങൾ- വേദങ്ങളി-ലു-ണ്ടെന്നും- സഹമന്ത്രി- കണ്ടെത്തി.-

അവി-ടെയും- അവസാ-നി-ച്ചി-ല്ല ഈ- കണ്ടു-പി-ടി-ത്തങ്ങൾ.- ആദ്യ- ടെസ്--റ്റ്- റ്റ്യൂ-ബ്-- ശി-ശു- ജനി-ച്ചത്-- ഇന്ത്യയി-ലാ-ണെന്ന്- ആന്ധ്രപ്രദേശ്-- സർ-വകലാ-ശാ-ലയു-ടെ വൈസ്-- ചാൻ-സലർ- സി- നാ-ഗേശ്വ-രറാ-വു- പ്രഖ്യാ-പി-ച്ചു.- ജലന്തറിൽ- ചേർ-ന്ന ഇന്ത്യൻ- ശാ-സ്--ത്ര കോൺ-ഗ്രസി-ലാ-യി-രു-ന്നു- ഈ- വെളി-പ്പെടു-ത്തൽ.- 21–-ാം- നൂ-റ്റാ-ണ്ടിൽ- ഇന്ത്യയെ നയി-ക്കു-ന്ന ഭരണാ-ധി-കാ-രി-കളു-ടെയും- നയം- രൂ-പീ-കരി-ക്കേണ്ട പണ്ഡി-തരു-ടെയും- വീ-ക്ഷണമാ-ണ്- ഇത്-.- എങ്ങോ-ട്ടേക്കാ-യി-രി-ക്കും- ഈ- ഇന്ത്യ- സഞ്ചരി-ക്കു-ക?- ലോ-കം- രണ്ടു-തരം- പരി-വർ-ത്തനങ്ങളി-ലൂ-ടെ കടന്നു-പോ-കു-ന്നു.- ഒന്ന്-, ശാ-സ്--ത്രസാ-ങ്കേതി-ക വി-ദ്യ-കൾ- തരു-ന്ന അവസരങ്ങളു-ടെ ലോ-കം.---- ജീ-വി-തം- സ്വ-തന്ത്രമാ-ക്കു-ന്ന,- സു-താ-ര്യ-മാക്കുന്ന  ടെക്--നോ-ളജി-യു-ടെ വി-കാ-സം.- അത്-- സ്വീ-കരി-ക്കാൻ- ആ രീ-തി-യി-ലു-ള്ള മനോ-ഘടന വേണം.- മറ്റൊ-ന്ന്- മൗ-ലി-കവാ-ദങ്ങൾ- വാ-ഗ്--ദാ-നം-ചെയ്യു-ന്ന നി-ഷേധങ്ങളു-ടെ ഇരു-ണ്ട ലോ-കം.- അത്-- സി-റി-യയി-ലെ വെടി-യു-ണ്ടകൾ-ക്കി-ടയി-ലേക്കും- അഫ്--ഗാൻ- കു-ന്നു-കളി-ലേക്കും- സം-ഘപരി-വാ-റി-ന്റെ ഹോ-മകു-ണ്ഡങ്ങളി-ലേക്കും- കൊ-ണ്ടു-പോ-കു-ന്നു.- അങ്ങോ-ട്ടേക്ക്-- പോ-കാൻ- ആ മനോഘടന വേണം.- ഏത്-- മനോ-ഘടന വേണമെന്ന്- തീ-രു-മാ-നി-ക്കാൻ- കാ-ലം- ആവശ്യ-പ്പെടു-ന്നു.- ഈ- വഴി-ത്തി-രി-വി-ലാ-ണ്- ജനാ-ധി-പത്യം.-

ജനാ-ധി-പത്യ-ത്തിൽ- ജയി-ക്കു-ന്നവർ-ക്ക്-- തന്നെയു-ള്ളതാ-ണ്- അധി-കാ-രം.- ജയം- ജയത്തിൽ- അവസാ-നി-ക്കു-ന്നി-ല്ല.- എങ്ങനെ ജയി-ച്ചു- എന്നതു-ം- പ്രധാ-നമാ-ണ്."നി-ങ്ങൾ- മോഡി-യോ-ടൊ-പ്പമാ-ണെങ്കിൽ- രാ-ജ്യ-ത്തോടൊ-പ്പമാ-ണ്. മോഡി-ക്കെതി-രാ-ണെങ്കിൽ- രാ-ജ്യ-ദ്രോ-ഹി-കൾ-ക്കൊ-പ്പമാ-ണ്'---‐ ഈ- തെരഞ്ഞെടു-പ്പിൽ- കേട്ട ഒരു- പ്രസം-ഗമാ-ണ്- ഇത്-.- ഇങ്ങനെ പ്രസം-ഗി-ച്ചത്-- കർ-ണാ-ടകയി-ലെ ബി-ജെപി-യു-ടെ യു-വജന സം-ഘടനയു-ടെ ജനറൽ- സെക്രട്ടറി-  തേജസ്വി- സൂ-ര്യ-യാ-ണ്.- സൂ-ര്യ- ലോ-ക‌്സഭയി-ലേക്ക്-- ജയി-ച്ചു.- ഗോ-ഡ്--സെയെ രാ-ജ്യ-സ്--നേഹി-യാ-ക്കിയ- മറ്റൊ-രു- സ്ഥാ-നാർ-ഥി.- നാ-ളെ അരി- വാ-ങ്ങാൻ- ഗാ-ന്ധി- ക്യൂ- നിൽ-ക്കു-കയും- അരി-കെ കൂ-റ്റൻ- കാ-റിൽ- ഗോ-ഡ്--സെ വരി-കയും- ചെയ്--തേക്കാം.- എങ്കി-ൽ- ആ കാർ- തീർ-ച്ചയാ-യും- സം-ഘപരി-വാ-റു-കാർ- നൽ-കി-യതാ-യി-രി-ക്കും.-

അഞ്ചു വർ-ഷത്തെ ഭരണത്തെ കു-റി-ച്ച്-- മോഡി- ഒന്നും- പറഞ്ഞി-ല്ല.- പറഞ്ഞത്-- പുൽ-വാ-മയെയും- ബാ-ലാ-കോ-ട്ടി-നെയും- കു-റി-ച്ചാ-യി-രു-ന്നു.- അഞ്ചു- വർ-ഷത്തി-നി-ടയിൽ- എത്ര തൊ-ഴിൽ- ദി-നങ്ങളു-ണ്ടാ-യി- എന്ന്- പറഞ്ഞി-ല്ല,- എത്രപേർ-ക്ക്-- തൊ-ഴിൽ- കി-ട്ടി-യെന്ന്- പറഞ്ഞി-ല്ല.- നോ-ട്ട്-- നി-രോ-ധി-ച്ച്-- എത്ര കള്ളപ്പണം- പു-റത്തു-വന്നു- എന്ന്- പറഞ്ഞി-ല്ല.- എത്ര കർ-ഷകർ- ജീ-വി-തത്തി-ലേക്ക്-- തി-രി-ച്ചു-വന്നു- എന്നും- പറഞ്ഞി-ല്ല.- പറഞ്ഞത്-- വീ-രമൃ-ത്യു- വരി-ച്ച സൈനി-കർ-ക്കു--വേണ്ടി- വോ-ട്ടു-- ചെയ്യാ-നാ-ണ്.- തെരഞ്ഞെടു-പ്പു-- കമീഷൻ- അതിൽ- ചട്ടലം-ഘനവും- കണ്ടി-ല്ല.-
ജനാ-ധി-പത്യ-ത്തിൽ- ആരാ-ണ്- ഞാൻ- എന്ന ചോ-ദ്യ-ത്തി-ന്- എന്റെ മതമാ-ണ്- ഞാൻ എന്ന്- ഉത്തരം- പറയാൻ- മോ-ഡി പഠി-പ്പി-ക്കു-ന്നു.- ഭാ-വി-യോ-ട്-- ചെയ്യു-ന്ന ക്രൂ-രകൃ-ത്യം.- "ഞങ്ങളും' --"നി-ങ്ങളു'--മാ-യി- ഇന്ത്യ-യെ വേർ-തി-രി-ക്കു-ന്നു.- ഞങ്ങൾ- രാ-ജ്യ-സ്--നേഹി-കളും- നി-ങ്ങൾ- രാ-ജ്യ-ദ്രോ-ഹി-കളു-മാ-കു-ന്നു.-
ആരാ-ണ്- ഞാൻ- എന്ന ചോ-ദ്യ-ത്തി-ന്- മനു-ഷ്യ-നാ--ണ്- ഞാൻ- എന്ന ഉത്തരം- പറയാൻ- ഇടതു-പക്ഷം- ഉണ്ടാ-കും,- എന്നും.- ജാ-തി-ഭേദം- മതദ്വേ-ഷം- ഏതു-മി-ല്ലാ-തെ സർ-വരും- സോ-ദരത്വേ-ന വാ-ഴു-ന്ന മാ-തൃ-കാ-സ്ഥാ-നത്തേക്ക്-- അവരു-ടെ കാ-ലു-കൾ- നീ-ങ്ങി-ക്കൊ-ണ്ടേയി-രി-ക്കും,- തോ-റ്റാ-ലും- ജയി-ച്ചാ-ലും.-- കടൽ- നി-ശ്ശബ്‌ദമാകാറില്ല.-

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top