20 September Sunday

അരുവിക്കര ഡാമിന്റെ ഷട്ടർ ഉയർത്തും

വെബ് ഡെസ്‌ക്‌Updated: Thursday Aug 6, 2020

തിരുവനന്തപുരം> അരുവിക്കര ഡാമിൻ്റെ രണ്ടാം നമ്പർ ഷട്ടർ  20സെന്റിമീറ്റർ കൂടി ഉയർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. ഡാമിന്റെ വൃഷ്‌ടി പ്രദേശത്ത്‌ കനത്തമഴ പെയ്യുന്ന സാഹചര്യത്തിലാണ്‌ ഷട്ടർ ഉയർത്തുന്നത്‌.

കരമനയാറ്റിൽ ജലനിരപ്പുയരുന്നതിനാൽ  പ്രദേശത്തുള്ളവർ ജാഗ്രത പുലർത്തണം.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top