കൊച്ചി> ചങ്ങമ്പുഴ പാര്‍ക്കില്‍ പെയിന്റ് പാര്‍ട്ടി സംഘടിപ്പിച്ചു. ചിത്രകലയില്‍ മുന്‍പരിചയം ഇല്ലാത്തവര്‍ക്കും മികച്ച രീതിയില്‍ ചിത്രങ്ങള്‍ വരക്കാന്‍ കഴിയും എന്ന പ്രത്യേകതയാണ് പെയി്ന്റ് പാര്‍ട്ടിയെ ശ്രദ്ധേയമാക്കിയത്. ചങ്ങമ്പുഴ പാര്‍ക്കില്‍ 13 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാണ് പരിപാടി സംഘടിപ്പിച്ചത്.
|
വരയ്ക്കാനും ഒപ്പം സൗഹൃദം പങ്കുവയ്ക്കാനും കഴിഞ്ഞ വേദിയായി പെയിന്റ് പാര്‍ട്ടിയിലൂടെ ചങ്ങമ്പുഴ പാര്‍ക്ക് മാറുകയായിരുന്നു. ക്രാഫ്റ്റി വേയു'ടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..